AITUC Kottayam DC

AITUC Kottayam DC AITUC Kottayam district council official page

22/04/2023
അടിച്ചമർത്തപ്പെട്ട ജനതയുടെ മോചനത്തിനായി  ആദ്യമായി തൊഴിലാളി പണിമുടക്ക് സമരായുധമാക്കിയ മഹാനായ അയ്യങ്കാളിയുടെ ജ്വലിക്കുന്ന ...
18/06/2022

അടിച്ചമർത്തപ്പെട്ട ജനതയുടെ മോചനത്തിനായി ആദ്യമായി തൊഴിലാളി പണിമുടക്ക് സമരായുധമാക്കിയ മഹാനായ അയ്യങ്കാളിയുടെ ജ്വലിക്കുന്ന ഓർമകൾ നീണാൾ വാഴട്ടെ.
( ജനനം1863 ആഗസ്റ്റ് 28.
മരണം 1941 ജൂൺ 18)
AITUC സംസ്ഥാന കമ്മിറ്റി.

നവമാധ്യമ രംഗത്തെ പുത്തൻ വികാസങ്ങളെ സംബന്ധിച്ച AITUC സംസ്ഥാന സെമിനാർ, സ പി എസ് സ്മാരകത്തിൽ AITUC സംസ്ഥാന സെക്രട്ടറി സ കെ ...
14/06/2022

നവമാധ്യമ രംഗത്തെ പുത്തൻ വികാസങ്ങളെ സംബന്ധിച്ച AITUC സംസ്ഥാന സെമിനാർ, സ പി എസ് സ്മാരകത്തിൽ AITUC സംസ്ഥാന സെക്രട്ടറി സ കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Address

Palambadam Jn
Kottayam
686001

Website

Alerts

Be the first to know and let us send you an email when AITUC Kottayam DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category