KCYM ST: Francis Xavier church,kurichy

KCYM   ST: Francis  Xavier church,kurichy Kcym kurichy unit

KCYM കോട്ടയം മേഖല ജോ:സെക്രട്ടറിയായി ചുമതലയേറ്റ എബൽ സിബി മാനുവേലിനു കെ സി വൈ എം കുറിച്ചി യൂണിറ്റിന്റെ അഭിനന്ദനങ്ങൾ.♥️🤍💛
04/03/2026

KCYM കോട്ടയം മേഖല ജോ:സെക്രട്ടറിയായി ചുമതലയേറ്റ എബൽ സിബി മാനുവേലിനു കെ സി വൈ എം കുറിച്ചി യൂണിറ്റിന്റെ അഭിനന്ദനങ്ങൾ.
♥️🤍💛

ജെബി കോശി കമ്മീഷൻ റിപ്പോർട്ടിൽ കേരള സർക്കാർ സ്വീകരിച്ച നടപടിയെയും  സഭ മേലദ്ധ്യാക്ഷമാർ സ്വീകരിക്കേണ്ട  നിലപാടുകൾ എന്ന വിഷ...
13/01/2026

ജെബി കോശി കമ്മീഷൻ റിപ്പോർട്ടിൽ കേരള സർക്കാർ സ്വീകരിച്ച നടപടിയെയും സഭ മേലദ്ധ്യാക്ഷമാർ സ്വീകരിക്കേണ്ട നിലപാടുകൾ എന്ന വിഷയത്തിൽ പ്രേമേയം അവതരിപ്പിച്ചു

KCYM വിജയപുരം രൂപത സെനറ്റിൽ 2025 വർഷക്കാലത്തെ കുറിച്ചി യൂണിറ്റിന്റെ   പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .
13/01/2026

KCYM വിജയപുരം രൂപത സെനറ്റിൽ 2025 വർഷക്കാലത്തെ കുറിച്ചി യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .

12/01/2026

"Triumph" – victory of what is right

This film wouldn’t exist without the dedication, talent, and hard work of every crew member, artist, and contributor. From the first frame to the last, your passion and creativity brought this story to life. Thank you for making this journey unforgettable.

Many tried to shake us, to break our spirit—but our small unit stood unyielding. Through dedication, hard work, and unity, we rose stronger, and our resolve will be seen and remembered.

STORY & DIRECTION : FEBIN DAVY STALIN

NARRATION & SCREENPLAY : FEBIN DAVY STALIN,JIBIN GEORGE & ABEL SIBY MANUEL

VIDEOGRAPHY: FEBIN DAVY STALIN & JOMON MJ

DOP& EDITINGS : ABEL SIBY & JOMON MJ

PRODUCTION TEAM : ABEL SIBY, SHIBIN BIJU, NIKHIL SHAJI, KEVIN T JOJI

ACTORS:
ANAMIKA JIBIN
RAHUL P RAJU
ANNAMMA GEORGE

SPECIAL THANKS

REV FR JOSEPH THARAYIL
SYAM CHIRAKKAL
FREDY DAVY STALIN
AMRUTHA P RAJU
ALEENA SHAJI
JOMESH MJ
SEBASTIAN ANTONY
SERA STORES KURICHY
BABU RAJ MOONUMOOLAYIL & FAMILY

Thank You all
Secretary
KCYM KURICHY UNIT

"Struggle may endure. Resistance may rise. But truth never bows  it conquers."Best Short Film Award "FOREVER PLAST" KCYM...
12/01/2026

"Struggle may endure. Resistance may rise. But truth never bows it conquers."

Best Short Film Award
"FOREVER PLAST"

KCYM KURICHY UNIT 🏆
❤️🤍💛

കെസിവൈഎം സ്ഥാപകദിനാചരണം.കെസിവൈഎം സ്ഥാപകദിനാചരണത്തോടനുബന്ധിച്ചു പതാക ഉയർത്തുകയും സമ്മേളനം വിളിച്ചു ചേർക്കുകയും ചെയ്തു .ഇട...
28/12/2025

കെസിവൈഎം സ്ഥാപകദിനാചരണം.

കെസിവൈഎം സ്ഥാപകദിനാചരണത്തോടനുബന്ധിച്ചു പതാക ഉയർത്തുകയും സമ്മേളനം വിളിച്ചു ചേർക്കുകയും ചെയ്തു .
ഇടവക വികാരിയും കെസിവൈഎം കുറിച്ചി യൂണിറ്റ് ഡയറക്ടറുമായാ റെവ ഫാ ജോസഫ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തുകയുണ്ടായി .
കൂടാതെ പൗരോഹിത്യത്തിന്റെ 22 വര്ഷം ആഘോഷിക്കുന്ന വികാരിയച്ചനെ പൂവ് നൽകി ആശംസകൾ അറിയിച്ചു .

KCYM KURICHY UNIT
❤️🤍💛

കെസിവൈഎം സ്ഥാപക ദിനത്തോട് അനുബന്ധിച്ചു പതാകയുറത്തുകയും സമ്മേളനം നടത്തുകയും ചെയ്തു .പൗരോഹിത്യത്തിന്റെ 22  വര്ഷം ആഘോഷിക്കു...
28/12/2025

കെസിവൈഎം സ്ഥാപക ദിനത്തോട് അനുബന്ധിച്ചു പതാകയുറത്തുകയും സമ്മേളനം നടത്തുകയും ചെയ്തു .

പൗരോഹിത്യത്തിന്റെ 22 വര്ഷം ആഘോഷിക്കുന്ന വികാരി ജോസഫ് തറയിലച്ചന് Kevin പൂവ് നൽകി ആശംസകൾ അറിയിച്ചു .

Wishing our beloved Vicar Rev. Fr.Joseph Tharayil blessed and joyful birthday.❤️ May the Lord continue to strengthen you...
27/12/2025

Wishing our beloved Vicar Rev. Fr.Joseph Tharayil blessed and joyful birthday.❤️
May the Lord continue to strengthen you and fill your life with grace and happiness.🤍

KCYM KURICHY UNIT
❤️🤍💛

26/12/2025
25/12/2025
KCYM കുറിച്ചി യൂണിറ്റ് 2025-2026 വർഷകാലത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ്‌ : ഫ്രഡി ഡേവി സ്റ്റാലിൻ സെക്രട്ടറി : അഡ്...
11/05/2025

KCYM കുറിച്ചി യൂണിറ്റ് 2025-2026 വർഷകാലത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ : ഫ്രഡി ഡേവി സ്റ്റാലിൻ

സെക്രട്ടറി : അഡ്വ. അമൃത പി രാജു

വൈസ് പ്രസിഡന്റ്‌ : ലിതാമോൾ തമ്പി

ജോയിന്റ് സെക്രട്ടറി : ഫെബിൻ സോണി

ട്രെഷറർ : ഷിബിൻ ബിജു

മേഖല പ്രതിനിധി : അലീന ഷാജി

എക്സിക്യൂട്ടീവ് മെംബേർസ് :
കേസിയ മോൾ ജിജി
കെവിൻ ജോജി

ഡയറക്ടർ നോമിനി :സെബാസ്റ്റ്യൻ

Address

Kurichy
Kottayam
686532

Website

Alerts

Be the first to know and let us send you an email when KCYM ST: Francis Xavier church,kurichy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share