PYPA Kottayam South

PYPA Kottayam South Official page of Pentecostal Young People Association Kottayam South District.

07/09/2023

കോട്ടയം സൗത്ത് സെൻ്റർ പി.വൈ. പി. എ യുടെ ഈ വർഷത്തെ യൂത്ത് ക്യാമ്പിൽ പങ്കെടുത്ത ചില മുൻ പി.വൈ.പി.എ. പ്രവർത്തകർ തങ്ങളുടെ ക്യാമ്പ് ഓർമകൾ പങ്കുവെയ്ക്കുന്നു.

31/08/2023

ഈ വർഷത്തെ യൂത്ത് ക്യാമ്പ് ചിന്താ വിഷയം ആസ്പദമാക്കി നടത്തിയ Theme Presentation Contest ഇൽ നിന്നുള്ള എൻ്ററീസ്

കോട്ടയം സൗത്ത് സെൻ്റർ പി.വൈ.പി. എ. യുടെ  സ്വാതന്ത്ര്യ ദിനാശംസകൾ
15/08/2023

കോട്ടയം സൗത്ത് സെൻ്റർ പി.വൈ.പി. എ. യുടെ സ്വാതന്ത്ര്യ ദിനാശംസകൾ

_പി.വൈ.പി.എ കോട്ടയം സൗത്ത്_അവതരിപ്പിക്കുന്ന" Theme Presentation Contest ""Theme : Abide In Christ"ചിന്താവിഷയം : ക്രിസ്തു...
02/08/2023

_പി.വൈ.പി.എ കോട്ടയം സൗത്ത്_

അവതരിപ്പിക്കുന്ന

" Theme Presentation Contest "

"Theme : Abide In Christ"
ചിന്താവിഷയം : ക്രിസ്തുവിൽ വസിക്കുക

⭕ ഈ വർഷത്തെ യൂത്ത് ക്യാമ്പ് ചിന്താ വിഷയം കലാപരമായോ സാഹിത്യ പരമായോ അവതരിപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുമോ?

⭕ ചിന്താ വിഷയത്തെ സാഹിത്യ രൂപത്തിലോ (കഥ, കവിത.. Etc) കലാ രൂപത്തിലോ (സംഗീതം, സ്കിറ്റ്, വീഡിയോഗ്രഫി, മറ്റു ഇൻസ്റ്റല്ലേഷൻസ്, ) അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ആ അവതരണം ഞങ്ങൾക്ക് അയച്ചു നൽകുക..

⭕ ഏറ്റവും മനോഹരമായും വ്യത്യസ്തമായും ചിന്താവിഷയത്തിന്റെ അർത്ഥം ചോരാതെയുള്ള അവതരണത്തിന് ക്യാമ്പിൽ പ്രത്യേക സമ്മാനം

⭕ ഏറ്റവും കൂടുതൽ അവതരണങ്ങൾ അയച്ചു തരുന്ന പി. വൈ. പി. എക്കും പ്രത്യേക സമ്മാനം.

⭕മികച്ച എൻട്രികൾ പി. വൈ. പി. എ കോട്ടയം സൗത്ത് ഒഫീഷ്യൽ പേജിൽ ഷെയർ ചെയ്യുന്നതാണ്.

⭕ നിങ്ങളുടെ എൻട്രികൾ
പേര് :
പി. വൈ.പി.എ :
Insta I'd:
എന്ന ഫോർമാറ്റിൽ താഴെ പറയുന്ന വാട്ട്സ്ആപ്പ് നമ്പറുകളിൽ അയക്കൂ: 9037231401 , 8281490546

⭕ വേഗമാവട്ടെ.. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി *ഓഗസ്റ്റ് 20*

കൂടുതൽ വിവരങ്ങൾക്ക് : 8281490546, 90372 31401

Nb:പി. വൈ. പി. എ കോട്ടയം സൗത്ത് അംഗങ്ങൾക്ക് വേണ്ടിയാണ് മത്സരം. അപകർത്തീകരവും വേദപുസ്തക ഉപദേശങ്ങൾക്ക് ചേരാത്തതുമായ അവതരണങ്ങൾ പരിഗണിക്കുന്നതല്ല. ജൂറിയുടെ തീരുമാനം അന്തിമം ആയിരിക്കും.

Address

PYPA Kottayam South
Kottayam
686004

Website

Alerts

Be the first to know and let us send you an email when PYPA Kottayam South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share