14/04/2024
ബൈബിൾ കയ്യിലെടുത്തവർക്ക് ആർക്കും കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്ന പ്രാകൃതമോ ഗോത്ര വർഗ്ഗ കാലഘട്ടത്തിലെയൊ ശിക്ഷ നടപടികൾ സ്വീകര്യമാകില്ല എന്ന് എത്ര ഉദാഹരണം കാട്ടി വേണമെങ്കിലും സമർത്ഥിക്കാം. തന്റെ ഭർത്താവിനെയും മക്കളെയും ചുട്ടെരിച്ച വർഗീയ വാദികൾക്ക് മാപ്പ് നൽകാൻ ഗ്ലാഡീസ് സ്റ്റെയിൻസിനല്ലാതെ മറ്റാർക്ക് സാധിക്കും... സ്വന്തം മകളുടെ ശരീരത്തിൽ കത്തി കുത്തിയിറക്കി കൊന്ന കൊലപാതകിയുടെ കരങ്ങളിൽ ചുംബിക്കാൻ sr റാണി മരിയയുടെ അമ്മക്കല്ലാതെ മാറ്റാർക്ക് സാധിക്കും.. എത്രഎത്ര ഉദാഹരണങ്ങൾ.
Read more...........
https://www.facebook.com/share/p/UVBuDhQBCpkxpJp9/?mibextid=Nif5oz