Manganam Kshethram Trust

Manganam Kshethram Trust Sree Narasimhaswami Kshethram

28/04/2023

ശ്രീമദ് ഭാഗവത സപ്താഹയജ്ഞo മൂന്നാം നാൾ ഇന്ന് (28-04-2023, വെള്ളി യാഴ്ച ) പ്രഭാഷണം നടത്തുന്നത് ബ്രഹ്മശ്രീ തിരുനക്കര മധുസൂദന വാര്യർ, കോട്ടയം 🙏🏻🙏🏻

മാങ്ങാനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതസപ്താഹത്തിന് തുടക്കം കുറിച്ച് കൊണ്ട് യജ്ഞാചാര്യൻ ബ്രഹ്മശ്രീ ഹോരക്...
26/04/2023

മാങ്ങാനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതസപ്താഹത്തിന് തുടക്കം കുറിച്ച് കൊണ്ട് യജ്ഞാചാര്യൻ ബ്രഹ്മശ്രീ ഹോരക്കാട് ഗോവിന്ദൻ നമ്പൂതിരിയെ പൂർണ്ണ കുഭം നൽകി സ്വീകരിച്ച് യജ്ഞമണ്ഡപത്തിലേക്ക് ആനയിക്കുന്നു (25-04-2023).
ഒന്നാം ദിവസമായ 26-04-2023 ൽ നടക്കുന്ന ഭാഗവത പാരായണവും.

07/04/2023
മാങ്ങാനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീമദ് ഭാഗവത സപ്തഹ യജ്ഞവും വിഷ്ണു സഹസ്രനാമ ലക്ഷാർച്ചനയും.ഏവർക്കും സ...
07/04/2023

മാങ്ങാനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീമദ് ഭാഗവത സപ്തഹ യജ്ഞവും വിഷ്ണു സഹസ്രനാമ ലക്ഷാർച്ചനയും.
ഏവർക്കും സുസ്വാഗതം 🙏🏻🙏🏻

31/03/2023
30/03/2023

ഭക്തജനങ്ങളെ,

മാങ്ങാനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും മീനമാസത്തിലെ ആയില്യത്തിന് പ്രത്യേക ആയില്യ പൂജ നടത്താറുള്ള കാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ.
ഈ വർഷത്തെ ആയില്യ പൂജ 2023 ഏപ്രിൽ 4 ( ചൊവ്വാഴ്ച ) ക്ഷേത്രങ്കണത്തിൽ വെച്ച് നടത്താൻ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുന്നു.
എല്ലാ സർപ്പ ദോഷങ്ങളിൽ നിന്നും മുക്തി നേടി സർവഐശ്വര്യങ്ങളും വന്നു ചേരുവാനായി ആയില്യ പൂജയുടെ പ്രാധാന്യം വളരെ വലുതാണ്.
ആയതിനാൽ അന്നേ ദിവസം ആയില്യ പൂജ നടത്താൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ 150/- രൂപാ മുൻകൂറായി അടച്ച് രസീത് വാങ്ങേണ്ടതാണ്.
ആയില്യ പൂജയിൽ പങ്കെടുക്കുന്നതിനായി എല്ലാവരും അന്നേ ദിവസം രാവിലെ 9 മണിക്ക് മുൻപായി ക്ഷേത്രങ്കണത്തിൽ എത്തി ചേരണമെന്ന് താല്പര്യപ്പെടുന്നു.

എന്ന്,
മാനേജർ
മാങ്ങാനത്ത് ദേവസ്വം

മാങ്ങാനത്തപ്പാ ശരണം 🙏🏻🙏🏻
29/01/2023

മാങ്ങാനത്തപ്പാ ശരണം 🙏🏻🙏🏻

തിരുവുത്സവം 2023. കൊടിയേറ്റ് ദിവസം 🙏🏻🙏🏻
15/01/2023

തിരുവുത്സവം 2023. കൊടിയേറ്റ് ദിവസം 🙏🏻🙏🏻

തിരുവുത്സവം 2023 : സിന്ധു രാജൻ നമ്പൂതിരി വക കൊടി കൂറ സമർപ്പണം 🙏🏻🙏🏻
15/01/2023

തിരുവുത്സവം 2023 : സിന്ധു രാജൻ നമ്പൂതിരി വക കൊടി കൂറ സമർപ്പണം 🙏🏻🙏🏻

Address

Kottayam
686018

Telephone

+919778525815

Website

Alerts

Be the first to know and let us send you an email when Manganam Kshethram Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share