കെജിഎൻഎ - KGNA കോട്ടയം

കെജിഎൻഎ - KGNA കോട്ടയം For the upliftment of Government Nurses in Kottayam District and to provide a helping hand to KGNA in other social /philanthropic areas.

Address

Kottayam
686001

Website

Alerts

Be the first to know and let us send you an email when കെജിഎൻഎ - KGNA കോട്ടയം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to കെജിഎൻഎ - KGNA കോട്ടയം:

Share

Category

KGNA

കേരള ഗവ. നഴ്സസ് അസ്സോസിയേഷൻ കേരളത്തിലെ ഗവ. നഴ്സസിന്റെ ഉന്നമനങ്ങൾക്കായിട്ടും അവകാശങ്ങൾ നേടിയെടുക്കുവാനും നീതി നിഷേധങ്ങൾക്കും എതിരേയും തൊഴിൽ ചൂഷണങ്ങൾക്കെതിരേയും ശബ്ദമുയർത്തിക്കൊണ്ട് 1957 ൽ രൂപികരിച്ച കാറ്റഗറി സംഘടനയാണ്.രൂപികരിച്ചവർഷം തൊട്ട് KGNA നേടിയെടുത്ത നിരവധി കാര്യങ്ങൾ ഇന്നും നിസ്തുലമായി സർവ്വീസിൽ നിലനില്ക്കുന്നു. കേരളത്തിലെ സർക്കാർ മേഖലയിലെ 95% നഴ്സുമാരുടെ ശക്തമായ സംഘടനയാണ് KGNA. നേടിയെടുത്ത ഓരോ കാര്യങ്ങളും സംഘടനയുടെ പൊൻ തൂവലായി ഇന്നും നിലനില്ക്കുന്നു.