Balasangham Kottayam District Committee

Call Directions

Balasangham Kottayam District Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Balasangham Kottayam District Committee, Youth Organization, Kottayam.

"പാഠമില്ലെങ്കിൽ  പാടത്തേക്കില്ല" മഹാത്മാ അയ്യങ്കാളി ജയന്തി
28/08/2026

"പാഠമില്ലെങ്കിൽ പാടത്തേക്കില്ല"

മഹാത്മാ അയ്യങ്കാളി ജയന്തി

ആഗസ്റ്റ് 28 ശ്രീനാരായണഗുരു ജയന്തി
28/08/2026

ആഗസ്റ്റ് 28 ശ്രീനാരായണഗുരു ജയന്തി

ആദരാഞ്ജലികൾ...🌹
27/08/2026

ആദരാഞ്ജലികൾ...🌹

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...🌸
26/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...🌸

കുട്ടികൾ സ്വതന്ത്ര അഭിപ്രായപ്രകടനത്തിന് അവകാശമുള്ളവരാണ്. അത് തടയാൻ ശ്രമിക്കുന്നത്  സാമൂഹ്യ വളർച്ചയെ പിന്നോട്ട് നയിക്കലാണ...
20/08/2026

കുട്ടികൾ സ്വതന്ത്ര അഭിപ്രായപ്രകടനത്തിന് അവകാശമുള്ളവരാണ്. അത് തടയാൻ ശ്രമിക്കുന്നത് സാമൂഹ്യ വളർച്ചയെ പിന്നോട്ട് നയിക്കലാണ്...

: ബാലസംഘം

കുട്ടികൾ മുഖ്യധാരാ സാമൂഹിക ജീവിതത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നവരല്ല. സംഘടിക്കാനും അഭിപ്രായരൂപീകരണം നടത്താനും ആവിഷ്‌കരിക്കാനും അവകാശമുള്ളവരാണ്.വിദ്യാഭ്യാസ പ്രക്രിയയാണ് കുട്ടികൾ ഇടപെടുന്ന പ്രധാന വ്യവഹാര മേഖല. വിദ്യാഭ്യാസം കേവലം അറിവു നേടൽ എന്നതിലുപരി ഒരു സാമൂഹ്യവൽക്കരണ പ്രക്രിയ കൂടിയാണ്. ഒരു ജനാധിപത്യ സമൂഹം കുട്ടികളെ കൂടി ബഹുമാനപൂർവ്വം ഉൾകൊള്ളുന്നതും അവരുടെ അഭിപ്രായങ്ങളെ മാനിക്കുന്നതുമാണ്.
സ്‌കൂളുകളിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിലൂടെ ജനാധിപത്യ വേദികളുടെ രൂപീകരിക്കുന്നതും ശാസ്‌ത്ര - സാഹിത്യ ക്ലബുകളും സന്നദ്ധ സേനകളും പ്രവർത്തിക്കുന്നതും കുട്ടികളെ ജനാധിപത്യ പ്രകിയകളിൽ പങ്കാളികളാക്കുന്നതിനും ഭാവിയിലെ രാഷ്ട്ര നേതൃത്വത്തെ വാർത്തെടുക്കുന്നതിനും വേണ്ടിയാണ്.
വിസ്മയകരമായ ഇടപെടലുകളും വിപ്ലവകരാമയ മുന്നേറ്റങ്ങളും സൃഷ്‌ടിച്ച കുട്ടികളുടേതും കൂടിയാണ് ലോകത്തിൻ്റെ വികാസ ചരിത്രം.
ആൻഫ്രാങ്കിൻ്റെ ഡയറി കുറിപ്പുകളിലൂടെയാണ് നാസിസ്റ്റ് ഭീകരത ലോകമറിഞ്ഞത്. മതഭീകരതക്കെതിരെ പൊരുതി തലയിൽ വെടിയേറ്റു വാങ്ങിയ മലാല യൂസഫ് സായ് സമാധാനത്തിനുള്ള നോബേൽ ജേതാവായിട്ടുണ്ട്. ഗ്രറ്റ തുംബർഗിൻ്റെ പാരസ്ഥിതിക പോരാട്ടങ്ങൾ ഇന്നും ശ്രദ്ധേയമായി തുടരുന്നുണ്ട്.
ഫലസ്തീൻ കുഞ്ഞുങ്ങളുടെ ചെറുത്തു നിൽപ്പുകൾ അധിനിവേശത്തിനെതിരായ പോരാട്ടങ്ങളുടെ ലോകമാതൃകയാണ്.
ഈ നിലയിൽ ശ്രദ്ധേയരായ അനവധി കുട്ടികൾ ലോകത്തിൻ്റെ വിവിധ കോണുകളിലെന്ന പോലെ ഇന്ത്യയിലും കേരളത്തിലുമുണ്ട്. അവർ പഠിക്കുകയും ജയിക്കുകയും നല്ല മനുഷ്യരാവാൻ ശ്രമിക്കുകയും ചെയ്യുന്നതിനോടൊപ്പം സമത്വ സുന്ദരമായൊരു നവലോകത്തെ സ്വപ്നം കാണുന്നുണ്ട്.
കുട്ടികൾ അവരവരുടെ ചുറ്റുപാടുകളെയും ജീവിതാനുഭവങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിലയിൽ സോഷ്യൽ മീഡിയാ ആവിഷ്കാരങ്ങൾ നടത്തുന്നത് സ്വാഭാവികമായൊരു സാമൂഹിക പ്രക്രിയയാണ്.
ഇതിനെ "അകാല മുതിർച്ച" എന്ന നിലയിൽ വ്യാഖ്യാനിക്കുന്നതും വിലക്കുന്നതും സാമൂഹ്യ വളർച്ചയെ പിന്നോട്ട് നയിക്കലാണ്.കുട്ടികളെ അവരുടെ ആവിഷ്ക്കാര സ്വാതന്ത്യങ്ങളെ വിമർശിക്കുമ്പോൾ സ്വയം വിമർശക്കാരായി വിമർശിക്കുന്നവരും മാറുന്നത് നല്ലതാണെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി അറിയിക്കുന്നു.

16/08/2026

ബാലസംഘം കുട്ട്യോളാണെ.. തീയിൽ കുരുത്തോരാണെ.. 🔥❤️

പറയാനുള്ളത് പറയും, തെറ്റുകൾക്കെതിരെ വിരൽചൂണ്ടും,നിവർന്ന് നിന്ന് സംസാരിക്കും. നാടിന്റെ ഉശിരുകളാവാനാണ് ബാലസംഘം ഇവരെ പ്രാപ്...
16/08/2026

പറയാനുള്ളത് പറയും, തെറ്റുകൾക്കെതിരെ വിരൽചൂണ്ടും,നിവർന്ന് നിന്ന് സംസാരിക്കും. നാടിന്റെ ഉശിരുകളാവാനാണ് ബാലസംഘം ഇവരെ പ്രാപ്തമാക്കുന്നത്. നിങ്ങൾ തുടരുക... ഈ നാട് ഒപ്പമുണ്ട്.

ബാലസംഘം സംസ്ഥാന കമ്മിറ്റി

സ്വാതന്ത്ര്യദിന ആശംസകൾ...❤️
15/08/2026

സ്വാതന്ത്ര്യദിന ആശംസകൾ...❤️

യുദ്ധമല്ല ഞങ്ങൾക്ക്വേണ്ടത് ജീവിതംഓഗസ്റ്റ് 6 - 9ഹിരോഷിമ നാഗസാക്കി ദിനംബാലസംഘം കോട്ടയം ജില്ലായുദ്ധവിരുദ്ധ സദസ്സ്ബാലസംഘം കോ...
07/08/2026

യുദ്ധമല്ല ഞങ്ങൾക്ക്
വേണ്ടത് ജീവിതം

ഓഗസ്റ്റ് 6 - 9
ഹിരോഷിമ നാഗസാക്കി ദിനം

ബാലസംഘം കോട്ടയം ജില്ലാ
യുദ്ധവിരുദ്ധ സദസ്സ്

ബാലസംഘം കോട്ടയം ജില്ലാ കമ്മിറ്റി

യുദ്ധമല്ലഞങ്ങൾക്ക് വേണ്ടത്ജീവിതംആഗസ്റ്റ് 6-9ഹിരോഷിമ-നാഗസാക്കി ദിനം
06/08/2026

യുദ്ധമല്ല
ഞങ്ങൾക്ക് വേണ്ടത്
ജീവിതം

ആഗസ്റ്റ് 6-9
ഹിരോഷിമ-നാഗസാക്കി ദിനം

Address

Kottayam
686006

Telephone

+919846909429

Website

Alerts

Be the first to know and let us send you an email when Balasangham Kottayam District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share