യോഗക്ഷേമസഭ കുടമാളൂർ

യോഗക്ഷേമസഭ കുടമാളൂർ യോഗക്ഷേമസഭ അയ്മനം - കുടമാളൂർ ഉപസഭ

യുവജനസഭ
വനിതാസഭ - മൈക്രോ യൂണിറ്റ്
ബാലസഭ
ശ്രമസംഘം

28/09/2023
ശ്രമം - വിവാഹനിശ്ചയം - പൈവള്ളിക്കൽ ഇല്ലം, ചെങ്ങളം, കോട്ടയം.
04/09/2023

ശ്രമം - വിവാഹനിശ്ചയം - പൈവള്ളിക്കൽ ഇല്ലം, ചെങ്ങളം, കോട്ടയം.

ശ്രമം - വിവാഹനിശ്ചയം - ചക്രക്ഷാളനപുരം ബ്രഹ്മസ്വം സഭായോഗം ശ്രീ രാഘവേശ്വര ഓഡിറ്റോറിയം, തിരുവല്ല.
30/08/2023

ശ്രമം - വിവാഹനിശ്ചയം - ചക്രക്ഷാളനപുരം ബ്രഹ്മസ്വം സഭായോഗം ശ്രീ രാഘവേശ്വര ഓഡിറ്റോറിയം, തിരുവല്ല.

ശ്രമം - വിവാഹനിശ്ചയം - പെരിയമന, ചേർത്തല.
28/08/2023

ശ്രമം - വിവാഹനിശ്ചയം - പെരിയമന, ചേർത്തല.

ശ്രമം - അന്നപ്രാശനം - മേക്കാട്ട് മന, കോട്ടയം.
28/08/2023

ശ്രമം - അന്നപ്രാശനം - മേക്കാട്ട് മന, കോട്ടയം.

ശ്രമം - കടുപറമ്പില്ലം, ചിറക്കടവ് ഈസ്റ്റ്, വേദി : മണക്കാട്ട് ശ്രീ ഭദ്ര ഭജന മണ്ഡപം.
01/08/2023

ശ്രമം - കടുപറമ്പില്ലം, ചിറക്കടവ് ഈസ്റ്റ്, വേദി : മണക്കാട്ട് ശ്രീ ഭദ്ര ഭജന മണ്ഡപം.

24/07/2023

കോട്ടയം ജില്ലാ വാർഷിക സമ്മേളന വേദിയിൽ വച്ച് സംസ്ഥാന യോഗക്ഷേമസഭ അദ്ധ്യക്ഷൻ ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിൽ നിന്ന് 2022-2023 കാലഘട്ടത്തിലെ കേട്ടയം ജില്ലയിലെ മികച്ച പ്രകടനം കാഴ്ച്ചവച്ച ഉപസഭയ്ക്കുള്ള പുരസ്ക്കാരം ഉപസഭ ഭാരവാഹികളും ഉപസഭ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

2022-2023 കാലഘട്ടത്തിൽ കോട്ടയം ജില്ലയിലെ മികച്ച ഉപസഭയായി കുടമാളൂർ ഉപസഭ തിരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷപൂർവും അറിയിക്കട്...
24/07/2023

2022-2023 കാലഘട്ടത്തിൽ കോട്ടയം ജില്ലയിലെ മികച്ച ഉപസഭയായി കുടമാളൂർ ഉപസഭ തിരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷപൂർവും അറിയിക്കട്ടെ. എല്ലാ കാര്യത്തിലും അംഗങ്ങളുടെ നിസ്സീമമായ സഹകരണം കൊണ്ട് മാത്രമാണ് ഈ അംഗീകാരം നമ്മളെ തേടി എത്തിയത്. വരും നാളുകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാൻ ഇത് അംഗങ്ങൾക്ക് പ്രചോദനമാകട്ടെ.

ശ്രമം - വടവാമന ഇല്ലം, കിടങ്ങൂർ,  കോട്ടയം.
16/07/2023

ശ്രമം - വടവാമന ഇല്ലം, കിടങ്ങൂർ, കോട്ടയം.

ശ്രമം - പുതിയിടത്ത് ഇല്ലം, പുന്നത്തുറ, ഏറ്റുമാനൂർ, കോട്ടയം.
16/07/2023

ശ്രമം - പുതിയിടത്ത് ഇല്ലം, പുന്നത്തുറ, ഏറ്റുമാനൂർ, കോട്ടയം.

Address

Kottayam
686017

Website

Alerts

Be the first to know and let us send you an email when യോഗക്ഷേമസഭ കുടമാളൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share