SNDP Yogam Youth Movement Thiruvanchoor 1574

SNDP Yogam Youth Movement Thiruvanchoor 1574 SNDP യോഗം ശാഖാ നമ്പർ 3585 സി.കെ.എം, തിരുവഞ്ചൂരിൻ്റെ പോഷക സംഘടയായ 1574 നമ്പർ യൂത്ത് മൂവ്മെൻ്റിൻ്റെ പേജ്.

11/08/2025
11/08/2025

🙏 #അറിയിപ്പ്😥
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ യൂത്ത് മൂവ്മെൻറ് സെക്രട്ടറിയും, നാഗമ്പടം ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം കൗൺസിലറും മുൻ യൂണിയൻ കൗൺസിലറും ചെങ്ങളം വടക്ക് 267-ാം നമ്പർ ശാഖാംഗവുമായ മറുതാപറമ്പിൽ സുകുമാരൻ മകൻ #സുമോദ്_എം_എസ്* (45 വയസ്സ്) നിര്യാതനായി.
കോട്ടയം യൂണിയൻ്റെയും, പോഷക സംഘടനകളുടെയും, ശാഖായോഗങ്ങളുടെയും അന്തിമോപചാരം അർപ്പിക്കുന്നതിനായി 12/08/25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് യൂണിയൻ്റെ നേതൃത്വത്തിൽ തെള്ളകം കാരിത്താസ് ഹോസ്പിറ്റലിൽ നിന്നും ഭൗതിക ശരീരം ഏറ്റുവാങ്ങി വിലാപയാത്രയായി കോട്ടയം യൂണിയൻ ഓഫീസ് അങ്കണത്തിൽ എത്തിചേർന്ന് 4.30 pm വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്ന വഴികളിലെ വിവിധ ശാഖകളുടെയും പോഷക സംഘടനകളുടെയും അന്തിമോപചാരം ഏറ്റുവാങ്ങി 5.30 ന് ചെങ്ങളം വടക്ക് 267-ാം നമ്പർ ശാഖയിൽ എത്തിച്ചേർന്ന് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഭൗതിക ശരീരം സ്വവസതിയിൽ എത്തിച്ചേരും.
ശവസംസ്കാര ചടങ്ങുകൾ 13/08/25 ബുധനാഴ്ച രാവിലെ 10 ന് ചെങ്ങളം വടക്ക് 267-ാം നമ്പർ ശാഖാ ശ്മശാനത്തിൽ.
#എസ്_എൻ_ഡി_പി_യോഗം
#കോട്ടയം_യൂണിയന്റെ #ആദരാഞ്ജലികൾ💐

സുരേഷ് പരമേശ്വരൻ
യൂണിയൻ കൺവീനർ

08/02/2025

ഓം നമഃ ശിവായ🙏🙏🙏

19/01/2025

Address

Thiruvanchoor
Kottayam
686019

Website

Alerts

Be the first to know and let us send you an email when SNDP Yogam Youth Movement Thiruvanchoor 1574 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share