17/04/2026
ഹോളിസ്പിരിറ്റ് റിവൈവൽ -2026
പാമ്പാടി ഉണർവ്വിന്റെ സമയത്തേക്ക് അടുത്ത് വരുന്നു.
2026 മെയ് മാസം 6-10 വരെ പാമ്പാടി 8 മൈൽ jn ൽ രഹബോത്ത് സഭയുടെ ആഭിമുഖ്യത്തിൽ ഉണർവ് യോഗങ്ങൾ നടത്തപ്പെടുന്നു.
ഇന്ത്യയിൽ സുവിശേഷം നിമിത്തം ജയിലിൽ ആയിരുന്ന കുറെ മിഷനറിമാർ ഈ ഉണർവ്വിൽ ഉത്തരേന്ത്യയിൽ നിന്നും കടന്നു വരുന്നു.
അവരുടെ അനുഭവങ്ങൾ നമ്മെ ഒത്തിരി വേദനിപ്പിക്കുന്നതാണ്.
പീഡ അനുഭവിച്ചിട്ടും തെല്ലും ഭയമില്ലാതെ ഇന്ത്യൻ ഗ്രാമങ്ങളിൽ അവർ വേല ചെയുന്നു.
ഈ തലമുറയിൽ പ്രവാചക ശബ്ദമായി ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന കർത്തൃ ദാസ്സന്മാർ ദൈവ വചനം ശുശ്രുഷിക്കുന്നു.
എല്ലാവരെയും ഈ ഉണർവ്വിലേക്കു ഞങ്ങൾ സ്വാഗതം ചെയുന്നു. ...
ക്രിസ്തുവിൽ
സാം കുമരകം. ...
6282111682...