സ്നേഹാമൃതം

സ്നേഹാമൃതം ക്രിസ്തുവിന്റെ മനസ്സുമായ് ...................

വ?

കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യുയാക്കിം മാർ കൂറിലോസ് തിരുമേനിയുടെ എപ്പിസ്കോപ്പൽ രജത ജുബിലിയുമായ് ബന്ധപ്പെട്ട് കൊട്ടാരക്കര-പുനലൂർ ഭദ്രാസന യുവജനസഖ്യത്തിന്റെ സ്വപ്നപദ്ധതിയാണ് സ്നേഹാമൃതം.
കൊട്ടാരക്കര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി വരുന്ന രോഗികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതാണ് പ്രസ്തുത പദ്ധതി.

ക്രിസ്തുവിന്റെ മനസ്സുമായ് വിശക്കുന്നവർക്ക് മ

ുൻപിൽ അപ്പമായ് തീരുന്ന സ്നേഹാമൃതം സുവിശേഷത്തിന്റെ ശക്തമായ നേർക്കാഴ്ചയാണ്.ക്രിസ്തുവിന്റെ ജീവിതശൈലിയുടെ പുനരാവിഷ്കരണത്തിലൂടെ യുവതീയുവാക്കളിൽ രൂപപ്പെടുന്ന വെല്ലുവിളി വാക്കുകൾക്കതീതമാണ്. എല്ലാ ദിവസവും അഞ്ചുമണിക്ക് കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ എത്തുന്ന യുവതീയുവാക്കളുടെ സാന്നിദ്ധ്യം ഇന്നത്തെ തലമുറകൾക്കിടയിൽ നന്മയുടെ ഉറവ വറ്റിയിട്ടില്ല എന്ന വിളിച്ചോതൽ വ്യക്തമാക്കുന്നു.

Address

Kottarakkara

Website

Alerts

Be the first to know and let us send you an email when സ്നേഹാമൃതം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share