Samarppanam Seva Samithi Mylom

Samarppanam Seva Samithi Mylom മാനവസേവയിലൂടെ മാധവസേവ എന്ന ലക്ഷ്യത്തോടെ രൂപമെടുത്ത ഒരു കൂട്ടം സമാനമനസ്കരുടെ കൂട്ടായ്മ

24/04/2026
സ്പോർട്ട്സ് കിറ്റുകൾ വിതരണം2026 ജനുവരി 9 ന് രാവിലെ 10 ന്മൈലം ദേവി വിലാസം സ്കൂൾ
06/01/2026

സ്പോർട്ട്സ് കിറ്റുകൾ വിതരണം
2026 ജനുവരി 9 ന് രാവിലെ 10 ന്
മൈലം ദേവി വിലാസം സ്കൂൾ

19/08/2025

പ്രിയ സുഹൃത്തെ ,

സമൂഹത്തിലെ അർഹരായവരെ ആവുംവിധം സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ മൈലം കേന്ദ്രമാക്കി *സമർപ്പണം സേവാ സമിതി* രൂപീകരിച്ചിട്ടിപ്പോൾ 7 വർഷം കഴിയുന്നു. സ്വദേശത്തും വിദേശത്തുമുള്ള ഉദാരമനസ്ക്കരും സുമനസ്സുകളുമായ ആൾക്കാരുടെ സഹായ സഹകരണങ്ങൾ കൊണ്ട് ധാരാളം സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ സമിതിക്ക് സാധിച്ചുവെന്ന കാര്യം സവിനയം അറിയിക്കട്ടെ. തുടർന്നും എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

സമർപ്പണം സേവാ സമിതിയുടെ നേതൃത്വത്തിൽ എല്ലാ മാസവും "ഒരു പിടി അന്നം " പദ്ധതി പ്രകാരം നിർധനരും കിടപ്പു രോഗികളും നിരാലംബരുമായ 13 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകിവരുന്നുണ്ട്. എല്ലാ വർഷവും 25 ൽ പരം കുടുംബങ്ങൾക്ക് ഓണക്കിറ്റും നല്കുന്നുണ്ട്. കൂടാതെ ചികിത്സാ ധനസഹായങ്ങളും നൽകി വരുന്നു. ഇതിനായി ചെലവാകുന്ന തുക സാധാരണയായി സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളിൽ നിന്നും മറ്റു ചില സഹായ മനസ്ക്കരായ ആൾക്കാരിൽ നിന്നുമാണ് കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.

ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ഓണത്തിന് തൊട്ടു മുൻപായി നടത്തുവാൻ സമിതി ആഗ്രഹിക്കുന്നു. എന്നാൽ സമിതിയുടെ നിലവിലുള്ള സാമ്പത്തികസ്ഥിതി ഇതിന് പര്യാപ്തമല്ല. ഉദാരമതിയും സഹായമനസ്കനുമായ താങ്കളാൽ സാധിക്കുന്ന ഒരു തുക സംഭാവനയായി നൽകിയാൽ പ്രസ്തുത കാര്യം ഭംഗിയായി നടത്തുവാൻ കഴിയും.

ആയതിനാൽ പ്രസ്തുത തുക സംഭാവനയായി ഓഗസ്റ്റ് 22 ന് മുൻപ് സമർപ്പണം സേവാ സമിതി പ്രവർത്തകരെ നേരിട്ടോ, അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ മുഖേനയോ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്,
സമർപ്പണം സേവാസമിതി, മൈലം .

ബന്ധപ്പെടേണ്ട നമ്പരുകൾ
കൃഷ്ണകുമാർ-9447139088
പ്രദീപ് - 9400501491
ബിനേഷ്-9746417261
------------------------
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു

ബാങ്ക് -കാനറ ബാങ്ക് , മൈലം
പേര്-സമർപ്പണം സേവാ സമിതി ,മൈലം.
Account No - 5836101002487
IFSC code - CNRB 0005836

Address

MYLOM
Kottarakkara
691560

Telephone

00918078918218

Website

Alerts

Be the first to know and let us send you an email when Samarppanam Seva Samithi Mylom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Samarppanam Seva Samithi Mylom:

Share