Nadam Arts & Sports Club, Nilamel, Kerala

Nadam Arts & Sports Club, Nilamel, Kerala Nadam
Arts & Sports Club, Nilamel
(Official Page | Facebook)

ഒരുപാട് തലമുറകൾക്ക് സ്നേഹം പകർന്നു നൽകിയ സുധർമ്മിണി ചേച്ചിയും യാത്രയായി (ക്ലബ്ബിലെ മുതിർന്ന ശ്രീ സുരേഷിന്റെ മാതാവ്) ആദരാ...
25/09/2024

ഒരുപാട് തലമുറകൾക്ക് സ്നേഹം പകർന്നു നൽകിയ സുധർമ്മിണി ചേച്ചിയും യാത്രയായി (ക്ലബ്ബിലെ മുതിർന്ന ശ്രീ സുരേഷിന്റെ മാതാവ്) ആദരാഞ്ജലികൾ🌹

നാദം
ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നിലമേൽ, കൊല്ലം

കാലിക്കറ്റ് NIT യിൽ നിന്നും മെറ്റീരിയൽ സയൻസ് & എൻജിനീയറിങ്ങിൽ  Phd നേടിയ ഷിജിന.എസ്.എസ് ന് അഭിനന്ദനങ്ങൾ..🌹നാദം ആർട്സ് & സ...
20/09/2024

കാലിക്കറ്റ് NIT യിൽ നിന്നും മെറ്റീരിയൽ സയൻസ് & എൻജിനീയറിങ്ങിൽ
Phd നേടിയ ഷിജിന.എസ്.എസ് ന് അഭിനന്ദനങ്ങൾ..🌹

നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ് &
Dr.APJ അബ്ദുൽ കലാം നാദം ഗ്രന്ഥശാല നിലമേൽ., കൊല്ലം.

നിലമേൽ ഗവ: യുപി സ്കൂൾ PTA പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ്  ഭരണസമിതി അംഗവും, Dr.APJ അബ്ദുൽ കലാം - നാദം ഗ്രന്ഥശ...
03/09/2024

നിലമേൽ ഗവ: യുപി സ്കൂൾ PTA പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ് ഭരണസമിതി അംഗവും, Dr.APJ അബ്ദുൽ കലാം - നാദം ഗ്രന്ഥശാല പ്രസിഡന്റുമായ . ശ്രീ.എ.എൻ. ഷാനവാസിന് അഭിനന്ദനങ്ങൾ.🌹🌹

നാടിന്റെ സ്പന്ദനങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന നിലമേൽ നാദം - Dr. APJ  അബ്ദുൽ കലാം  സ്മാരക ഗ്രന്ഥശാലയിലേക്ക് പുസ്തക ശേഖരണ ...
27/08/2024

നാടിന്റെ സ്പന്ദനങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന നിലമേൽ നാദം - Dr. APJ അബ്ദുൽ കലാം സ്മാരക ഗ്രന്ഥശാലയിലേക്ക് പുസ്തക ശേഖരണ യജ്ഞം നടക്കുന്നു. സഹകരിക്കുക. 🙏

രാജ്യത്തിന്റെ 78 മത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേർന്ന് നിലമേൽ നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ്.
15/08/2024

രാജ്യത്തിന്റെ 78 മത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേർന്ന് നിലമേൽ നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ്.

സ്വാതന്ത്ര്യദിനാശംസകൾ നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ്നിലമേൽ, കൊല്ലം.
14/08/2024

സ്വാതന്ത്ര്യദിനാശംസകൾ
നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ്
നിലമേൽ, കൊല്ലം.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നിലമേൽ  നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ് മുരുക്കുമൺ സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സര...
14/08/2024

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നിലമേൽ നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ് മുരുക്കുമൺ സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
വിജയികൾക്ക് അഭിനന്ദനങ്ങൾ...

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ് നിലമേൽഗവ:  UP സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘ...
13/08/2024

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ് നിലമേൽ
ഗവ: UP സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഒന്നാം സ്ഥാനം : അഭിശ്രീ കൃഷ്ണ
രണ്ടാം സ്ഥാനം : അബ്ദുള്ള. എം
വിജയികൾക്ക് അഭിനന്ദനങ്ങൾ...

നിലമേൽ നാദം - അവളിടം യുവതി ക്ലബ്ബ് വയനാട്ടിലേക്കായി  സമാഹരിച്ച അവശ്യസാധനങ്ങൾ യുവജനക്ഷേമ ബോർഡ് കൊല്ലം ജില്ലാ കോ-ഓർഡിനേറ്റ...
05/08/2024

നിലമേൽ നാദം - അവളിടം യുവതി ക്ലബ്ബ് വയനാട്ടിലേക്കായി സമാഹരിച്ച അവശ്യസാധനങ്ങൾ യുവജനക്ഷേമ ബോർഡ് കൊല്ലം ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദു മാഡത്തിന് കൈമാറി.

ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ട നിലമേൽ  നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഭരണസമിതി.
27/07/2024

ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ട നിലമേൽ നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഭരണസമിതി.

ക്ലബ്ബ് അംഗം ഡാജിലാൽ (കൊച്ചുമോൻ) മരണപ്പെട്ടു. ആദരാഞ്ജലികൾ🌹നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ്നിലമേൽ, കൊല്ലം
26/07/2024

ക്ലബ്ബ് അംഗം ഡാജിലാൽ (കൊച്ചുമോൻ) മരണപ്പെട്ടു. ആദരാഞ്ജലികൾ🌹

നാദം
ആർട്സ് & സ്പോർട്സ് ക്ലബ്ബ്
നിലമേൽ, കൊല്ലം

Address

Nadam Arts & Sports Club
Kottarakara
691535

Alerts

Be the first to know and let us send you an email when Nadam Arts & Sports Club, Nilamel, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share