26/04/2025
ദൈവനാമത്തിനു മഹത്ത്വം
വൈ.പി.ഈ കൊട്ടാരക്കര സോണലിലെ എല്ലാ ദൈവദാസന്മാർക്കും വൈ പി ഇ അംഗങ്ങൾക്കും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം.
ദൈവഹിതമായാൽ *വൈ പി ഇ കൊട്ടാരക്കര സോണലും Beyond Love - The M Johnson Foundation-നും സംയുക്തമായി കൊട്ടാരക്കര സോണലിലെ അർഹരായ കുഞ്ഞുങ്ങൾക്കുള്ള സ്കൂൾ കിറ്റ് വിതരണവും മ്യൂസിക് നൈറ്റും ഏപ്രിൽ മാസം 27-ാം തീയതി ഞായറാഴ്ച വൈകീട്ട് 04:00 മണി മുതൽ ചർച്ച് ഓഫ് ഗോഡ് ടി ബി ജംഗ്ഷൻ പുനലൂർ ദൈവസഭ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഈ മീറ്റിംഗിലേക്ക് എല്ലാ കർത്തൃദാസന്മാരേയും വൈ പി ഈ അംഗങ്ങളേയും വിശ്വാസസമൂഹത്തേയും യേശുക്രിസ്തുവിന്റെ നാമത്തിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
എന്ന്
YPE കൊട്ടാരക്കര സോണലിന് വേണ്ടി
Pr Shiju Mathai
രക്ഷാധികാരി
Br Blesson John Panicker
കോർഡിനേറ്റർ
Pr Jibin Johnson
സെക്രട്ടറി