Ashraya Charitable Society

Ashraya Charitable Society Ashraya now has seven rehabilitation units all over the state of Kerala. The major among those is Sanketham at Kalayapuram, Kottarakara. Grants or Foreign Aids.

Ashraya is a refuge, working as a social and democratic institution with a secular outlook to provide food, shelter, medical aid and rehabilitation to those needy in the society including orphans all over the state of Kerala. More than thousand people are being taken care of at different homes of Ashraya by a dedicated team led by Kalayapuram Jose, the Founder Secretary of Ashraya. Ashraya and oth

er sister concerns are working democratically with all transparency with the contributions and donations of well wishers and other philanthropists without any Govt. Ashraya stands as a tower of reguge to those who have no hope!

21/08/2026

മാസ്റ്റർ നെവിൻ വർഗീസ് ജെബുവിന് കലയപുരം ആശ്രയ കുടുംബത്തിന്റെ ജന്മദിനാശംസകൾ.

അടൂർ ആൾ സെയിന്റസ് പബ്ലിക് സ്കൂൾ ചാരിറ്റി & സോഷ്യൽ കേഡറ്റ്സ് ക്ലബ് മാനേജർ Rev. Fr. ഫിലിപ്പോസ് അച്ചന്റെ നേതൃത്വത്തിൽ കലയപു...
21/08/2026

അടൂർ ആൾ സെയിന്റസ് പബ്ലിക് സ്കൂൾ ചാരിറ്റി & സോഷ്യൽ കേഡറ്റ്സ് ക്ലബ് മാനേജർ Rev. Fr. ഫിലിപ്പോസ് അച്ചന്റെ നേതൃത്വത്തിൽ കലയപുരം ആശ്രയ സങ്കേതം സന്ദർശിച്ച് സഹായങ്ങൾ കൈമാറി.

പരുമല സെന്റ് ഗ്രിഗോറിയോസ് കോളേജിലെ MSW വിദ്യാർത്ഥികൾ ഒബ്സർവേഷൻ വിസിറ്റ്ന്റെ ഭാഗമായി കലയപുരം ആശ്രയ സങ്കേതത്തിൽ സംഘടിപ്പിച...
21/08/2026

പരുമല സെന്റ് ഗ്രിഗോറിയോസ് കോളേജിലെ MSW വിദ്യാർത്ഥികൾ ഒബ്സർവേഷൻ വിസിറ്റ്ന്റെ ഭാഗമായി കലയപുരം ആശ്രയ സങ്കേതത്തിൽ സംഘടിപ്പിച്ച ചാരിറ്റി സംഗമം അടൂർ എം.എൽ.എ ശ്രീ. സി.വി ശാന്തകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഓർമ്മകൾക്ക് തെളിച്ചം കിട്ടി ആശ്രയ സങ്കേതത്തിൽ  നിന്നും ഷണ്മുഖൻ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി കൊട്ടാരക്കര : ഓർമ്മക്കുറവ് ...
20/08/2026

ഓർമ്മകൾക്ക് തെളിച്ചം കിട്ടി
ആശ്രയ സങ്കേതത്തിൽ നിന്നും ഷണ്മുഖൻ
സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി

കൊട്ടാരക്കര : ഓർമ്മക്കുറവ് മൂലം വീട് വിട്ടിറങ്ങി ആശ്രയയുടെ സ്നേഹത്തണലിലെത്തിയ ഷണ്മുഖൻ ( 75 ) തെളിഞ്ഞ മനസോടെ മക്കളോടൊപ്പം സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി . ആറ് മാസങ്ങൾക്കു മുൻപാണ് എറണാകുളം ജില്ലയിൽ കാലടി ഗ്രാപഞ്ചായത്തിലെ തോട്ടകം സ്വദേശിയായ ഷണ്മുഖൻ കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിയത് . പ്രായാധിക്യത്തിന്റെ അവശതകൾ മൂലം ഓർമ്മകൾക്ക് തെളിച്ചമുണ്ടായിരുന്നില്ല . ആശ്രയയിലെ ചികിത്സയും പരിചരണവും ഷണ്മുഖന്റെ ഓർമ്മകൾക്ക് വെളിച്ചമേകി . അദ്ദേഹം നൽകിയ വിവരങ്ങൾ വച്ച് കൊണ്ട് ആശ്രയ `നടത്തിയ അന്വേഷണത്തിലാണ് ഉറ്റവരെ കണ്ടെത്തിയത് .

മകൾ അനിതയും മരുമകൻ ജോമോനും കലയപുരം ആശ്രയ സങ്കേതത്തിലെത്തി അച്ഛനെ തിരിച്ചറിഞ്ഞ് വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയി . ഇനി ഷണ്മുഖന് ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളുമൊടൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കാം .

ചെറിയ വെളിനല്ലൂർ K.P. M ബി എഡ് കോളേജ് സമൂഹ സഹവാസ ക്യാമ്പിന്റെ ഭാഗമായി പ്രിൻസിപ്പൽ ഡോക്ടർ ബിജുവിന്റെ നേതൃത്വത്തിൽ വിദ്യാർ...
20/08/2026

ചെറിയ വെളിനല്ലൂർ K.P. M ബി എഡ് കോളേജ് സമൂഹ സഹവാസ ക്യാമ്പിന്റെ ഭാഗമായി പ്രിൻസിപ്പൽ ഡോക്ടർ ബിജുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കലയപുരം ആശ്രയ സങ്കേതം സന്ദർശിച്ചപ്പോൾ, ആശ്രയ ജനറൽ സെക്രട്ടറി ശ്രീ കലയപുരം ജോസ് സമീപം

19/08/2026

മാസ്റ്റർ റിധിക്ന് ആശ്രയ കുടുബത്തിന്റെ ജന്മദിനാശംസകൾ..

പുനലൂർ എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്, സ്കൗട്ട് & ഗൈഡ് വിഭാഗം വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കലയപുരം ആശ്...
19/08/2026

പുനലൂർ എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്, സ്കൗട്ട് & ഗൈഡ് വിഭാഗം വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കലയപുരം ആശ്രയ സങ്കേതം സന്ദർശിച്ച് സഹായങ്ങൾ കൈമാറി.

18/08/2026
15/08/2026

ഏവർക്കും ആശ്രയ കുടുംബത്തിന്റെ സ്വാതന്ത്ര്യദിനാശംസകൾ.

Address

Kalayapuram (PO) Kalayapuram/Pattazhy Road
Kottarakara
691560

Alerts

Be the first to know and let us send you an email when Ashraya Charitable Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ashraya Charitable Society:

Shortcuts

Share