04/11/2024
ഗ്യാലറിയിലല്ല;ഗ്രൗണ്ടിൽ സജീവമാണവർ..🩷❤️💜 #ഉത്തരവാദിത്തം #മനുഷ്യപ്പറ്റിൻ്റെ_രാഷ്ട്രീയംപ്രൗഡം, ഗംഭീരം!അജയ്യമീ സംഘശക്തി.......SჄS കീഴിൽ ലാഭേച്ഛകളില്ലാതെ നാടിന് സേവനം ചെയ്യുന്ന "5000 സാന്ത്വനം വണ്ടിയർമാർ, സുൽത്താനുൽ ഉലമയെ കേൾക്കാൻ നീലഗിരി പാടന്തറയിൽ ഒത്തുചേർന്നപ്പോൾ.. 💖🇸🇱🇸🇱🇸🇱💝.സാന്ത്വന സ്പർശം' 24സുൽത്താനുൽ ഉലമയുടെ തൃകരങ്ങളാൽ തിരഞ്ഞെടുത്ത 5000 പ്രവർത്തകരെ കാലം ആവശ്യപ്പെടുന്ന സാന്ത്വന ഭൂമികയിലേക്ക് വിന്യസിച്ചു ഞങ്ങൾക്ക് അഭിമാനമാണ് നിങ്ങൾ🥰ഒരു കൂടപ്പിറപ്പിൻ്റെ സ്നേഹമായി SჄS സാന്ത്വനം കൂടെയുണ്ട്...❤️കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴിൽ കേരളത്തിൽ ഒട്ടുക്കും പ്രവർത്തിക്കുന്ന 25000 ത്തിലധികം വരുന്ന സാന്ത്വനം വളണ്ടിയർ ടീംഅവർക്ക് താങ്ങാവുക.ഇത് സേവനമല്ല; വിശ്വാസിയുടെ ബാധ്യത.നോവുന്ന മനുഷ്യ ജന്മങ്ങൾക്ക് #സാന്ത്വനംഅത് മാത്രമാണ് ലക്ഷ്യം.SჄS സാന്ത്വനം ആശങ്ക വേണ്ട കൂടെയുണ്ട് ഞങ്ങൾ SჄS സാന്ത്വനം സജ്ജം:വേദനിക്കുന്നവരുടെ കൂടെ താങ്ങായ് തണലായ് ഞങ്ങളുണ്ട് കൂടെ SჄS✊✊SჄS📢📢✊,;ഞങ്ങളുണ്ട് നിങ്ങളുടെകൂടെ ;ജീവന്‍പോലും പണയപ്പെടുത്തി .അപരനു സുരക്ഷയൊരുക്കുന്നവര്‍ ..ഊരും പേരുമറിയാത്ത മനുഷ്യരെ .തങ്ങള്‍ക്കൊപ്പം ചേര്‍ത്തുപിടിക്കുന്നവര്‍... എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങളുണ്ട്, നിങ്ങളുടെകൂടെഎന്നു പറഞ്ഞാശ്വസിപ്പിക്കുന്നവര്‍...കണ്ണീരൊപ്പുന്നവര്‍, തലോടുന്നവര്‍, ഭക്ഷിപ്പിക്കുന്നവര്‍, ഉടുപ്പിക്കുന്നവര്‍, പുതപ്പിക്കുന്നവര്‍.,,ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരികണേ നാഥാ🤲🤲