Global Kmcc Kavathikalam

Global Kmcc Kavathikalam ചാരിറ്റിയാണ് ലക്ഷ്യം

17/03/2026
23/12/2025

*കാവതികളം ഗ്ലോബൽ കെഎംസിസി*
https://www.facebook.com/share/17YoXHQM5Q/

വോട്ടർ ഐഡി നമ്പർ വെച്ചിട്ട് നിങ്ങളുടെ റിപ്പോർട്ട് കിട്ടുന്നില്ല എങ്കിൽ നിങ്ങൾ കയ്യിലുള്ള ഐഡി കാർഡ് നമ്പർ വെച്ച് നിങ്ങളുടെ പുതിയ ഐഡി നമ്പർ കിട്ടുവാൻ ഈ ലിങ്കിൽ കയറാവുന്നതാണ് അവിടെ നിങ്ങളുടെ പഴയ ഐഡിയ നമ്പർ കൊടുത്ത് സെർച്ച് ചെയ്താൽ പുതിയ ഐഡി നമ്പർ കിട്ടും അത് വെച്ച് എസ്ഐആറിൽ സെർച്ച് ചെയ്താൽ നിങ്ങളുടെ പേര് കിട്ടുന്നതാണ്

https://www.ceo.kerala.gov.in/epicsearch
ഇലക്ഷൻ ഐഡി നമ്പർ നൽകി പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://electoralsearch.eci.gov.in/

*കാവതികളും ഗ്ലോബൽ കെഎംസിസി*

ചാരിറ്റിയാണ് ലക്ഷ്യം

21.12.2017
20/12/2025

21.12.2017

*Chairman: KK Nasar**Vice Chairperson : Ramla Teacher**Standing Committee:*1- Sajid Mangatil- വികസന കാര്യം2- Sulaiman Pa...
20/12/2025

*Chairman: KK Nasar*
*Vice Chairperson : Ramla Teacher*

*Standing Committee:*

1- Sajid Mangatil- വികസന കാര്യം
2- Sulaiman Parammal- വിദ്യാഭ്യാസം & കായികം
3- Abdu Mangadan- ആരോഗ്യം
4- Shahana Shafeer - പൊതുമരാമത്ത്
5- Riswana Indianoor- ക്ഷേമകാര്യം

ആശംസകൾ
20/12/2025

ആശംസകൾ

18/11/2025

Ward 8 കാവതികളം

05/11/2025

*കാരുണ്യഹസ്തം*

💚💚 *കാവതികളം ഗ്ലോബൽ കെ.എം.സി.സി. പാണക്കാട് മുഹമ്മദ് അലിശിഹാബ് തങ്ങളുടെ നാമധേയത്തിൽ തുടക്കം കുറിക്കുന്ന 'കാരുണ്യഹസ്തം'* പദ്ധതിയുടെ ലോഗോ പ്രകാശനം 04/11/2025 ന്
*പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ*,
MP അബ്ദുസ്സമദ് സമദാനി സാഹിബ്,
KNA കാദർ സാഹിബ്, എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

ഗ്ലോബൽ കെഎംസിസി
ജനറൽ സെക്ര: ശിഹാബ്
(മാനുപ്പ) ആലമ്പാട്ടിൽ,
അഡ്വൈസറി ബോർഡ്
അഷ്റഫ് കൂരിക്കുന്നൻ, അഹമ്മദ് കുട്ടി വടക്കേതിൽ, മെമ്പർ ഷരീഫ് KT (പൂച്ചി)
തുടങ്ങിയവർ സംബന്ധിച്ചു.💚💐

*കാരുണ്യഹസ്തം* 💚💚 *കാവതികളം ഗ്ലോബൽ കെ.എം.സി.സി. പാണക്കാട് മുഹമ്മദ് അലിശിഹാബ് തങ്ങളുടെ നാമധേയത്തിൽ തുടക്കം കുറിക്കുന്ന 'ക...
05/11/2025

*കാരുണ്യഹസ്തം*

💚💚 *കാവതികളം ഗ്ലോബൽ കെ.എം.സി.സി. പാണക്കാട് മുഹമ്മദ് അലിശിഹാബ് തങ്ങളുടെ നാമധേയത്തിൽ തുടക്കം കുറിക്കുന്ന 'കാരുണ്യഹസ്തം'* പദ്ധതിയുടെ ലോഗോ പ്രകാശനം 04/11/2025 ന്
*പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ*,
MP അബ്ദുസ്സമദ് സമദാനി സാഹിബ്,
KNA കാദർ സാഹിബ്, എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

ഗ്ലോബൽ കെഎംസിസി
ജനറൽ സെക്ര: ശിഹാബ്
(മാനുപ്പ) ആലമ്പാട്ടിൽ,
അഡ്വൈസറി ബോർഡ്
അഷ്റഫ് കൂരിക്കുന്നൻ, അഹമ്മദ് കുട്ടി വടക്കേതിൽ, മെമ്പർ ഷരീഫ് KT (പൂച്ചി)
തുടങ്ങിയവർ സംബന്ധിച്ചു.💚💐

Address

Kottakkal
676503

Website

Alerts

Be the first to know and let us send you an email when Global Kmcc Kavathikalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share