Balasangham Kottakkal Area Committee

Balasangham Kottakkal Area Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Balasangham Kottakkal Area Committee, Community Organization, B. T. R Mandhiram, Kottakkal.

09/04/2023
ജില്ലയിലെ വേനൽ തുമ്പി പരിശീലന ക്യാമ്പ് കോട്ടക്കലിൽ വച്ച് നടക്കും.ജില്ലയിൽ 16 വേനൽ തുമ്പി സംഘങ്ങളിലായി 320 ലധികം ബാലസംഘം ...
04/04/2023

ജില്ലയിലെ വേനൽ തുമ്പി പരിശീലന ക്യാമ്പ് കോട്ടക്കലിൽ വച്ച് നടക്കും.
ജില്ലയിൽ 16 വേനൽ തുമ്പി സംഘങ്ങളിലായി 320 ലധികം ബാലസംഘം കൂട്ടുകാർ ഇതിന്റെ ഭാഗമാകും. ജില്ലയിൽ മാത്രമായി 450 കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകും . വിപുലമായ ബാലോത്സവങ്ങളും ജില്ലയിലാകെ നടക്കും.

എരിയുന്ന വേനലിൽ കുളിരുള്ള മഴയുമായി വേനൽതുമ്പികൾ എത്തുന്നു...ബാലസംഘംവേനൽതുമ്പികൾ 2023മലപ്പുറം ജില്ലാ പരിശീലന ക്യാമ്പ് ഏപ്...
30/03/2023

എരിയുന്ന വേനലിൽ കുളിരുള്ള മഴയുമായി വേനൽതുമ്പികൾ എത്തുന്നു...

ബാലസംഘം
വേനൽതുമ്പികൾ 2023

മലപ്പുറം ജില്ലാ പരിശീലന ക്യാമ്പ്
ഏപ്രിൽ 23 - 29
കോട്ടക്കൽ

Address

B. T. R Mandhiram
Kottakkal
676503

Alerts

Be the first to know and let us send you an email when Balasangham Kottakkal Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share