29/08/2026
ചുനൂർ ഗ്ലോബൽ KMCC യുടെ 30ാം വിവാഹ ധനസഹായവും,42,43 ചികിത്സാ സഹായവും
ഗ്ലോബൽ KMCC പ്രസിഡന്റ്:മിറാസ് ടിപി, സെക്രട്ടറി: ഫിറോസ് ടിപി,,,, ചേർന്ന് വാർഡ് മുസ്ലിംലീഗ് പ്രവർത്തകരായ,,മുജീബ് അരീക്കാടൻ,,,സിറാജുദ്ദീൻ ടിപി, ബഷീർ കടക്കാടൻ,ലത്തീഫ് കൈലാണി, അലി പൊട്ടേങ്ങൽ എന്നിവരെ ഏൽപ്പിക്കുന്നു
GLOBAL KMCC CHUNOOR