MCC and Employment Exchange Kothamangalam

MCC and Employment Exchange Kothamangalam A project office of National Career Service project under Ministry of Labour and employment.

*600 ൽ പരം ഒഴിവുകളിലേക്ക് സൗജന്യ ഓൺലൈൻ തൊഴിൽ മേള*                       കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി ...
03/01/2026

*600 ൽ പരം ഒഴിവുകളിലേക്ക് സൗജന്യ ഓൺലൈൻ തൊഴിൽ മേള*

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോതമംഗലം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ മാസത്തിൽ സൗജന്യ ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 600-ഓളം ഒഴിവുകളിലേക്കായി നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂവിൽ ഡിഗ്രിയോ മറ്റു ഉയർന്ന യോഗ്യതയോ ഉള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ജനുവരി 5 ന് മുമ്പായി *bit.ly/kmgm1* എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾ ലിങ്കിൽ കൊടുത്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 04852861755, 8075164727 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
തുടർന്നും നടക്കുന്ന തൊഴിൽ മേളകളെ കുറിച്ചും, പ്രൈവറ്റ്- ഗവൺമെന്റ് മേഖലയിൽ വരുന്ന ഒഴിവുകളെ കുറിച്ചും, ഉപരിപഠന വിഷയുമായി ബന്ധപ്പെട്ട അറിവുകളും നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/Fu2rjAuG5yq5XivbvtEddI

Address

Kothamangalam

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when MCC and Employment Exchange Kothamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share