St. Johns Mission Charitable Trust

St. Johns Mission Charitable Trust Philanthropic Activities ( "love of humanity" in the sense of caring for, nourishing, developing, and enhancing "what it is to be human" )

Help the Helpless
Our Acc.No. : 10080100245406
Our Bank : Federal Bank, Kothamanagalam
IFSC Code : FDRL 0001008

01/08/2026

"അവരിൽ ചിലർ പിറുപിറുത്തതുപോലെ നിങ്ങളും പിറുപിറുക്കരുത്; അവർ സംഹാരകനാൽ നശിപ്പിക്കപ്പെട്ടു."

1 കൊരിന്ത്യർ 10:10

31/07/2026

"നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ"
എബ്രായർ 13:5

30/07/2026

*നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.*

സങ്കീർത്തനങ്ങൾ 69:20

29/07/2026

"ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക."
സങ്കീർത്തനങ്ങൾ 118:24

28/07/2026

"യഹോവയെ ഭയപ്പെടുന്നവർ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധിച്ചു കേട്ടു. അവനെ ഭയപ്പെടുകയും അവന്റെ നാമത്തെ മാനിക്കുകയും ചെയ്യുന്നവരുടെ പേരിൽ അവന്റെ സന്നിധിയിൽ ഒരു ഓർമ്മപ്പുസ്തകം എഴുതപ്പെട്ടു
മലാക്കി 3:19

27/07/2026

"വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും എല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തു, അവൻ മുഖാന്തരം പിതാവായ ദൈവത്തിന് നന്ദി പറവിൻ."
കൊലൊസ്സ്യർ 3:17

26/07/2026

"എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു."
സങ്കീർത്തനങ്ങൾ : 63:6

24/07/2026

"എന്റെ പ്രാർത്ഥന നിന്റെ സന്നിധിയിൽ ധൂപംപോലെയും, എന്റെ കൈകളുടെ ഉയർത്തൽ സായാഹ്നയാഗംപോലെയും ഇരിക്കട്ടെ."
സങ്കീർത്തനം 141:2

23/07/2026

"സ്തോത്രം അർപ്പിക്കുന്നവൻ ദൈവത്തെ മഹത്വപ്പെടുത്തുന്നു; ദൈവവഴിയിൽ നടക്കുന്നവന് ദൈവത്തിന്റെ രക്ഷ അനുഭവിക്കാം."
(സങ്കീർത്തനം 50:23)

21/07/2026

"അവർ സ്തോത്രയാഗങ്ങൾ അർപ്പിക്കട്ടെ; അവന്റെ പ്രവൃത്തികളെ സന്തോഷഘോഷത്തോടെ പ്രസ്താവിക്കട്ടെ."
സങ്കീർത്തനം 107:22

Address

Kothamangalam
Kothamangalam
686691

Alerts

Be the first to know and let us send you an email when St. Johns Mission Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to St. Johns Mission Charitable Trust:

Shortcuts

Share