16/04/2026
മാഹിൻ ചക്കര കുടുംബ സഹായത്തിലേക്ക് പല്ലാരികൂട്ടം 50,000 രൂപ ധനസഹായം കൈമാറി
പല്ലാരികൂട്ടം ഭാരവാഹികളായ ഷിബുകവലയിൽ ,അലി ചുള്ളി,അനസ്മക്കാർ,ജബ്ബാർ കുറിഞ്ഞിലിക്കാട്ട്,റഷീദ് പെരുബിൻഞ്ചാലി,സലിം മുഞ്ചക്കൻ ,അലി മാനിക്കൽ,അലി തടത്തികുന്നേൽ
തുടങ്ങിയവർ ചേർന്ന് മാഹിൻ കുടുംബ സഹായ സമിതി കൺവീനർ ഹമീദ് മുല്ലശ്ശേരിക്ക് ഫണ്ട് കൈമാറി,സഹായ സമിതി ഭാരവാഹികൾ,വാർഡ് മെബർമാർ,സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്തു