സൗഹൃദ നഗർ റസിഡൻസ് അസോസിയേഷൻ - Snra

  • Home
  • India
  • Kotamangalam
  • സൗഹൃദ നഗർ റസിഡൻസ് അസോസിയേഷൻ - Snra

സൗഹൃദ നഗർ റസിഡൻസ് അസോസിയേഷൻ - Snra Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സൗഹൃദ നഗർ റസിഡൻസ് അസോസിയേഷൻ - Snra, Charitable organisation, Kotamangalam.

25/05/2025
06/04/2025
ഒരുമിക്കാം മാലിന്യ ഹരിത കേരളം പദ്ധതിക്കായി.....
05/04/2025

ഒരുമിക്കാം മാലിന്യ ഹരിത കേരളം പദ്ധതിക്കായി.....

*ഹരിത ഗ്രന്ഥശാല പ്രഖ്യാപനവും ശുചിത്വ ബോധവൽക്കരണ പ്രഭാഷണവും.*  കോതമംഗലം താലൂക്കിലെ ഗ്രന്ഥശാലകളെ  *ഹരിത ഗ്രന്ഥശാലകളായി* പ്...
31/03/2025

*ഹരിത ഗ്രന്ഥശാല പ്രഖ്യാപനവും ശുചിത്വ ബോധവൽക്കരണ പ്രഭാഷണവും.*
കോതമംഗലം താലൂക്കിലെ ഗ്രന്ഥശാലകളെ *ഹരിത ഗ്രന്ഥശാലകളായി* പ്രഖ്യാപിക്കുന്ന പ്രവർത്തനം ആരംഭിച്ചു. പ്രഖ്യാപനത്തിന്റെ പ്രഥമ പരിപാടി *ഈസ്റ്റ്‌ കോതമംഗലം സൗഹൃദനഗർ ഗ്രന്ഥശാല* യിൽ
കോതമംഗലം നഗരസഭ ചെയർമാൻ
*ശ്രീ കെ കെ ടോമി ഉദ്ഘാടനം*
ചെയ്തു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി *ബോധവൽക്കരണ പ്രഭാഷണം* താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്
*ശ്രീ. കെ. ഓ. കുര്യാക്കോസ്* നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. രമ്യ വിനോദ്, റസിഡന്റ് അസോസിയേഷൻ സെക്രട്ടറി എസ്.ഉദയൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.
ലൈബ്രറി പ്രസിഡണ്ട്
ശ്രീ പി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ ജോഷി ജോസഫ് സ്വാഗതവും ശ്രീ കെ ജെ ജോർജ് നന്ദിയും രേഖപ്പെടുത്തി.
ശ്രീ.സണ്ണി ദേവസ്സി, ശ്രീ.ജിനേഷ് തോമസ്സ് , ശ്രീ.ജോൺ ജോസഫ് , ശ്രീ.റജിമോൻ സി കെ ,ലൈബ്രേറിയൻ, ശ്രീമതി വിവി ശ്രീജ, ശ്രീഷ്മ വിപിൻ ,ജസ്സി സണ്ണി,വൈബി ഷാജി എന്നിവർ നേതൃത്വം നൽകി.
ലൈബ്രറിയും പരിസരവും.വൃത്തിയാക്കുകയും ചെടി ചെടി ചട്ടികളാൽ അലങ്കരിക്കുകയും ചെയ്തു.

ശുചിത്വ പദ്ധതിയുടെ ഭാഗമായിട്ട് സൗഹൃദ നഗർ ഗ്രന്ഥശാലയും EDI സ്പോർട്സും ചേർന്ന് തുണി 300 വീടുകളിൽ ഹരിത തുണിസഞ്ചി വിതരണം ചെയ്യുന്നതും , പ്രദേശത്ത് ബോട്ടിൽ ബൂത്ത് സ്ഥാപിക്കുന്നതുമാണ്..

Address

Kotamangalam
686666

Website

Alerts

Be the first to know and let us send you an email when സൗഹൃദ നഗർ റസിഡൻസ് അസോസിയേഷൻ - Snra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share