Real Heroes Club

Real Heroes Club Real Heroes
Arts & Sports Club
Paimattom
Pareekkanni (PO)
Pallarimangalam
Kothamangalam
Ernakulam (D

Account Name:
REAL HEROES ARTS AND SPORTS CLUB
Account Number:
40611101053276
Bank Name:
KERALA GRAMIN BANK
Branch:
ADIVAD
IFSC :
KLGB0040611
Account Type:
Saving Account

ശിവരാത്രി ഘോഷയാത്രക്ക് സ്വീകരണം നൽകി
16/02/2026

ശിവരാത്രി ഘോഷയാത്രക്ക് സ്വീകരണം നൽകി

വീണു പരിക്കു പറ്റിയ ചികിത്സയിൽ കഴിയുന്ന സഹോദരന് #റിയൽ_ഹീറോസ്_പൈമറ്റത്തിന്റെ സഹായംക്ലബ്ബ് ഭാരവാഹികൾ കൈമാറി...🤝 🫂  Ⓜ️ini...
15/02/2026

വീണു പരിക്കു പറ്റിയ ചികിത്സയിൽ കഴിയുന്ന സഹോദരന്
#റിയൽ_ഹീറോസ്_പൈമറ്റത്തിന്റെ സഹായം
ക്ലബ്ബ് ഭാരവാഹികൾ കൈമാറി...🤝

🫂
Ⓜ️ini Ⓜ️art🛒
🤝
🍲

Be the part of REAL HEROES CLUB and take a token of charity and be a Real Hero...❣️

 #റിയൽ_ഹീറോസ്_ഇവരിലൂടെ...🧡🩷❤️💛💚🩵💙💜🖤🩶🤍🤎പ്രിയരേ...      പൈമറ്റം  #റിയൽ_ഹീറോസ്_ക്ലബ്‌ 2026-27 വർഷത്തെ  #പുതിയ_ഭാരവാഹികളെ തി...
05/02/2026

#റിയൽ_ഹീറോസ്_ഇവരിലൂടെ...
🧡🩷❤️💛💚🩵💙💜🖤🩶🤍🤎
പ്രിയരേ...
പൈമറ്റം #റിയൽ_ഹീറോസ്_ക്ലബ്‌
2026-27 വർഷത്തെ #പുതിയ_ഭാരവാഹികളെ തിരഞ്ഞെടുത്തു...

🩷 #പ്രസിഡന്റ്‌ റഷീദ് പി.എ
❤️ #സെക്രട്ടറി ശിഹാബ് എം.എച്ച്
🧡 #ട്രഷറർ റഷീദ് പി.എം
💛വൈസ് പ്രസിഡന്റ് : ബഷീർ പി.എം
💚ജോയിൻ സെക്രട്ടറി : സജീവ് കെ.ക
🩵രക്ഷാധികാരി : സിദ്ദിഖ് പി.എം
🩶കൺവീനർ : ഉണ്ണികൃഷ്ണൻ
💜ചാരിറ്റി കൺവീനർ : സുനി കെ.സി
🖤കാറ്ററിംഗ് കൺവീനർ : ഷമീർ സി.എ
💙എക്‌സിക്യൂട്ടീവ് മെമ്പർ :
🟠അനിൽ കുമാർ
🟡ഷെമീർ കെ.എം
🟢അജ്മൽ റ്റി.എം
🤍മീഡിയ കോഡിനേറ്റർ : അനസ് ബിൻ ഉമർ

നമ്മുടെ നാടിനെ നല്ല പ്രവർത്തനങ്ങളിലൂടെ മുന്നേറാൻ സഹായിച്ച ക്ലബ്ബ് മെമ്പർമാർക്കും, നല്ലവരായ നാട്ടുകാർക്കും സ്നേഹം നിറഞ്ഞ #നന്ദി... ❣️
തുടർ മുന്നേറ്റങ്ങളിൽ ഇനിയും കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു... 🤝

ഭാരവാഹികൾക്കും, എല്ലാ അംഗങ്ങൾക്കും
ഹൃദയംഗമമായ അഭിനന്ദനങ്ങളും, വിജയാശംസകളും... ❣️

🫂
Ⓜ️ini Ⓜ️art🛒
🤝
🍲

Be the part of REAL HEROES CLUB and take a token of charity and be a Real Hero...❣️

പൈമറ്റം റിയൽ ഹീറോസ് ക്ലബ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു..
05/02/2026

പൈമറ്റം റിയൽ ഹീറോസ് ക്ലബ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു..

26/01/2026

#ഏവർകും #റിയൽ #ഹീറോസ് #ക്ലബ്ബിന്റെ #റിപ്പബ്ലിക് #ഡേ #ആശംസകൾ 🇮🇳🇮🇳🇮🇳

 #ആദരാഞ്ജലികൾ 🌹🌹 #വളാച്ചിറ മക്ക മസ്ജിദിന്റെ അടുത്ത് താമസിക്കുന്ന മൂക്കടയിൽ  #ഖാദർ  മരണപെട്ടു.. 🌹🌹🌹
24/01/2026

#ആദരാഞ്ജലികൾ 🌹🌹

#വളാച്ചിറ മക്ക മസ്ജിദിന്റെ അടുത്ത് താമസിക്കുന്ന മൂക്കടയിൽ #ഖാദർ മരണപെട്ടു.. 🌹🌹🌹

 #ആദരാഞ്ജലികൾ 🌹🌹  #മക്ക  #മസ്ജിദ് അടുത്ത് താമസിക്കുന്ന  #മണലുംപാറയിൽ #ഷാജഹാൻ മരണപ്പെട്ടു -  ഖബറടക്കം 23/01/25, വൈകിട്ട് ...
23/01/2026

#ആദരാഞ്ജലികൾ 🌹🌹

#മക്ക #മസ്ജിദ് അടുത്ത് താമസിക്കുന്ന #മണലുംപാറയിൽ
#ഷാജഹാൻ മരണപ്പെട്ടു - ഖബറടക്കം 23/01/25, വൈകിട്ട് 6 മണിക്ക് #നെല്ലിമറ്റം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

 #ജെയിംസ്  #അനുസ്മരണം  #നടത്തി  #അകാലത്തിൽ പൊലിഞ്ഞു പോയ  #റിയൽ  #ഹീറോസിന്റെ പ്രിയപ്പെട്ട കുട്ടുകാരൻ ജെയിംസ്  #അനുസ്മരണം ...
17/01/2026

#ജെയിംസ് #അനുസ്മരണം #നടത്തി

#അകാലത്തിൽ പൊലിഞ്ഞു പോയ #റിയൽ #ഹീറോസിന്റെ പ്രിയപ്പെട്ട കുട്ടുകാരൻ ജെയിംസ് #അനുസ്മരണം നടത്തി...ക്ലബ്‌ ഹാളിൽ കൂടിയ യോഗത്തിൽ ക്ലബ്‌ സെക്രട്ടറി #അനിൽ കുമാർ അധ്യക്ഷൻ ആയി... തുടർന്നു ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി എം #സിദ്ധിക്ക്,ക്ലബ്‌ ട്രഷറർ അജ്മൽ ടി എം, റഷീദ് പി എം, ശിഹാബ് MH, തുടങ്ങിയവർ അനുസ്മരിച്ചു....

 #പ്രിയപ്പെട്ട  #കൂട്ടുകാരന്  #വിട 🌹🌹🌹 #റിയൽ  #ഹീറോസിന്റെ വളർച്ചയിൽ നമ്മോടൊപ്പം ഒരുവനായി നടന്ന പ്രിയ  #ജെയിംസിന്റെ അപ്രി...
14/01/2026

#പ്രിയപ്പെട്ട #കൂട്ടുകാരന് #വിട 🌹🌹🌹

#റിയൽ #ഹീറോസിന്റെ വളർച്ചയിൽ നമ്മോടൊപ്പം ഒരുവനായി നടന്ന പ്രിയ #ജെയിംസിന്റെ അപ്രിതീക്ഷിത #വിടവാങ്ങൽ താങ്ങാൻ കഴിയുന്നതിന് അപ്പുറം ആണ്.... നാട്ടിലെ ഒരു കലാകാരൻ എന്നതിൽ കവിഞ്ഞു #സൗമ്യനായ ഒരു നല്ല കുട്ടുകാരനെ ആണ് #റിയൽ #ഹീറോസിന് നഷ്ടമായത്...പ്രിയ കൂട്ടുകാരന് കണ്ണീരിൽ കുതിർന്ന #ആദരാഞ്ജലികൾ 🌹🌹

ആദരാഞ്ജലികൾ 🌹🌹 #പൈമറ്റത്തു താമസിക്കുന്ന  #മുറിയോടിയിൽ  #മൈ‌തീൻ മകൻ ഇബ്രാഹിം (92 വയസ്സ് )മരണപ്പെട്ടു.. #ഖബറടക്കം ഇന്ന് മഗ...
14/01/2026

ആദരാഞ്ജലികൾ 🌹🌹

#പൈമറ്റത്തു താമസിക്കുന്ന #മുറിയോടിയിൽ #മൈ‌തീൻ മകൻ ഇബ്രാഹിം (92 വയസ്സ് )മരണപ്പെട്ടു..
#ഖബറടക്കം ഇന്ന് മഗ്‌രിബോട് കൂടി പൈമറ്റം #സലഫി കബർസ്ഥാനിൽ..

 #ആദരാഞ്ജലികൾ 🌹🌹 #പൈമറ്റത്തു താമസിക്കുന്ന ഇ റ്റി  #പൗലോസ് (75) ഇളവും കുടിയിൽ മരണപ്പെട്ടു
12/01/2026

#ആദരാഞ്ജലികൾ 🌹🌹

#പൈമറ്റത്തു താമസിക്കുന്ന ഇ റ്റി #പൗലോസ് (75) ഇളവും കുടിയിൽ മരണപ്പെട്ടു

 #ആദരാഞ്ജലികൾ 🌹🌹 #പൈമറ്റത്തു വളരെ കാലം താമസിച്ച ഇപ്പോ  #നെല്ലിക്കുഴിയിൽ താമസിക്കുന്ന പുത്തേത് പുത്തൻപുരക്കൽ  #മുഹമ്മദാലി...
07/01/2026

#ആദരാഞ്ജലികൾ 🌹🌹

#പൈമറ്റത്തു വളരെ കാലം താമസിച്ച ഇപ്പോ #നെല്ലിക്കുഴിയിൽ താമസിക്കുന്ന പുത്തേത് പുത്തൻപുരക്കൽ #മുഹമ്മദാലി (മമ്മാലിക്ക) (85) മരണപ്പെട്ടു
കബറടക്കം ഇന്ന് ഉച്ചയ്ക്കു 12 മണിക്ക് നെല്ലിക്കുഴി സെൻട്രൽ ജുമാ മസ്ജിദ് #കബർസ്ഥാനിൽ

Address

Paimattom, Pallarimangalam, Kothamangalam, Ernakulam
Kotamangalam
686693

Alerts

Be the first to know and let us send you an email when Real Heroes Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Real Heroes Club:

Share