Art of living ashram kalady -Thottuva

Art of living ashram kalady -Thottuva Stay connected to ashram and get all the updates. JAI GURUDEV!!! Kalady,the birthplace of the famous 8th cen. The story goes like this.

“A sincere prayer will never go unheard,Nature does it that way…
Before the calf is born,there is milk in the cow, Know that you will always be provided.” ~ Sri Sri. Advait philosopher-saint AdiShankaracharya,was earlier known as Sasalam.Kalady means ‘feet’ and there is a touching story about how the village of Sasalam got its new name. One day, Aryadevi,the widowed mother of little Shankaracharya

fainted while walking the 3 km stretch for her daily river bath. Feeling helpless, Shankara asked his favorite deity Lord Krishna for assistance.The Lord blessed him saying, “The River will flow where your little feet marks.” Young Shankaracharya marked his little feet on the ground and Kerala’s mighty River Periyar took its new course outside his home.

*കാലടി ആശ്രമത്തിൽ സന്യം പ്രോഗ്രാം*.............................*🧘നിങ്ങളുടെ ദൈനംദിന ധ്യാന പരിശീലനത്തെ മെച്ചപ്പെടുത്താൻ സഹ...
22/05/2026

*കാലടി ആശ്രമത്തിൽ സന്യം പ്രോഗ്രാം*.............................
*🧘നിങ്ങളുടെ ദൈനംദിന ധ്യാന പരിശീലനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന സ്വയം കണ്ടെത്തലിന്റെ ഒരു തീവ്രമായ യാത്രയാണ് സന്യം🧘*

*💠സന്യം പരിശീലനം നിങ്ങളുടെ മനസ്സിനെ വികസിപ്പിക്കുക മാത്രമല്ല, യോഗയുടെ കാലാതീതമായ ജ്ഞാനം പൂർണ്ണമായി അനുഭവിക്കാനും നിങ്ങളെ അനുവദിക്കും.💠*

*🧭അടുത്ത സന്യം പ്രോഗ്രാം, കാലടി ആശ്രമത്തിൽ🧭 ജൂൺ 10 മുതൽ 14 വരെ ! 10 ന് രാവിലെ 6.30 ന് ആരംഭിക്കുന്നു - ജൂൺ 14 ഉച്ചക്ക് 2 മണിക്ക് അവസാനിക്കുന്നു🔮*

*⬆️ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:*

Registration Link:
*https://bit.ly/SanyamWithBaluMash-11June2026*
Contact:
*9995634747*
*8075071862*

21/05/2026

🌟 _ലോകത്തിലെ ഏറ്റവും മികച്ച യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്‌സ് (ടിടിസി) 🥇.. ഇതാ വീണ്ടും നമ്മുടെ സ്വന്തം കേരളത്തിൽ_

🎁 എറണാകുളത്ത് ആർട്ട് ഓഫ് ലിവിംഗ് *കാലടി ആശ്രമത്തിൽ* വച്ച്

_ഈ കോഴ്‌സ് നിങ്ങളെ വൈദഗ്ധ്യവും ആത്മവിശ്വാസവുമുള്ള ഒരു യോഗ അധ്യാപിക/അധ്യാപകനായി മാറ്റും._

💝 _യോഗ ട്രെയിനിംഗ് ഒരു കരിയർ ആക്കാം, നൂറു ശതമാനം ജോബ് സരിസ്ഫാക്ഷൻ ഉള്ള ഒരു ജോലിയിൽ ഏർപ്പെടാം_

🗓️ കോഴ്‌സ് തീയതി:
*25 മെയ് - 14 ജൂൺ 2025*

⏰ കോഴ്സ് ദൈർഘ്യം:
*21 ദിവസം / 200 മണിക്കൂർ*

🎖️സർട്ടിഫിക്കേഷൻ: അന്താരാഷ്ട്ര *യോഗ അലയൻസും* ഭാരതത്തിലെ *ആയുഷ് മന്ത്രാലയവും* അംഗീകരിച്ച സർട്ടിഫൈഡ് ഇൻസ്റ്റിറ്റ്യൂട്ട് ആയ ശ്രീ ശ്രീ സ്കൂൾ ഓഫ് യോഗയുടെ 200H യോഗ പരിശീലന സർട്ടിഫിക്കറ്റും, ഇന്ത്യൻ യോഗ അസോസിയേഷന്റെ (IYA) പരിശീലന സർട്ടിഫിക്കറ്റും

🎫 ഡോനേഷൻ/ഫീ:
*Rs. 50,000*
_(21 ദിവസത്തെ താമസം, ഭക്ഷണം, ട്രെയിനിംഗ്, റിസോഴ്സ് മറ്റിരിയൽ, സർടിഫികേഷൻ, എന്നിവ ഉൾപ്പടെ)_

💎 സ്കൂളുകൾ കോളേജുകൾ, സ്ഥാപനങ്ങൾ എന്നിവയിലും, സ്വന്തമായും ഭാരതത്തിന് പുറത്തും അകത്തും, ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും യോഗ ക്ലാസുകൾ നടത്തി വിജയകരമായ ഒരു കരിയർ പടുത്തുയർത്താൻ ഇന്ന് നമ്മുടെ ഒരു യോഗ ട്രെയിനർക്ക് സാധിക്കും

🎁 കാലടി ആശ്രമ ടീടീപ്പിയുടെ മറ്റ് ആകർഷണങ്ങൾ : നദീ സ്നാനം, ആദി ശങ്കര ജന്മസ്ഥാന സന്ദർശനം, മലയാറ്റൂർ കുരിശുമുടി ട്രെക്ക്, etc

⭐രജിസ്ട്രേഷൻ ലിങ്ക്:
tiny.cc/yogattpkalady

_നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു യാത്ര ആരംഭിക്കാനുള്ള ഈ അവസരം പാഴാക്കരുതെ ! ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ!_

📱 എന്ത് സഹായത്തിനും വിളിക്കുകയോ വാട്സാപ്പ് മെസ്സേജ് അയക്കുകയോ ചെയ്യാം: *8086411205, 7511134455, 7902553460*

21/05/2026

*💥ശ്രീ ബാലു മാഷ് നയിക്കുന്ന അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം*
*കാലടി ആശ്രമത്തിൽ💥*

*2026 മെയ് 28 മുതൽ 31 വരെ!*

*ലോകം നമിക്കുന്ന ആത്മീയാചാര്യനായ ശ്രീശങ്കരന് ജന്മം നൽകിയ, എറണാകുളം ജില്ലയിലെ കാലടിയിൽ....*

*പരമപവിത്രമായ ആർട്ട് ഓഫ് ലിവിംഗ് ആശ്രമത്തിൽ...*

*നാലു ദിവസത്തെ ധ്യാനവും, മൗനവും, ജ്‌ഞാനവും, ഗാനവും ആഘോഷിക്കാം...*

*ഒപ്പം, കാലടി ശ്രീശങ്കര മഠം സന്ദർശിക്കാം .... നദീ പൂജ... ഗോപൂജ എന്നിവയിൽ പങ്കുകൊള്ളാം!*

Registration link:
*https://bit.ly/AMPwithBaluMashAtKaladyAshram-May2026*

*കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക👇*

*9995634747*
*8075071862*

20/05/2026

Yesterday satsang + YLTP vibes here ✨
With , Hari Sir & Riju Sir , Anand Sir— such a lovely team ❤️

🪷*ജയ് ഗുരുദേവ്*🪷🙌🏻*ബ്ലെസ്സിംഗ് പ്രോഗ്രാം*🙌🏻*കാലടി ആശ്രമത്തിൽ* *2026 മെയ് 22, 23, 24 തീയതികളിൽ*കോഴ്സ് നയിക്കുന്നത് *സീനിയ...
17/05/2026

🪷*ജയ് ഗുരുദേവ്*🪷

🙌🏻*ബ്ലെസ്സിംഗ് പ്രോഗ്രാം*🙌🏻

*കാലടി ആശ്രമത്തിൽ*

*2026 മെയ് 22, 23, 24 തീയതികളിൽ*

കോഴ്സ് നയിക്കുന്നത് *സീനിയർ ടീച്ചർ ഡോക്ടർ ദിവ്യ കൈലാസ് ജി* ,
*ബാംഗ്ലൂർ ഇൻ്റർനാഷണൽ ആശ്രമം*

*🙏💥ദൈവീകമായ അനുഗ്രഹ ശക്തികൊണ്ട് ജീവിതത്തിൽ പരിവർത്തനമുണ്ടാക്കാം!💥🙏*

*🌞അനുഗ്രഹം പകരാൻ പൂജനീയ ഗുരുദേവിൻ്റെ ഉപകരണമാകാം...*

*🌞അനുഗ്രഹത്തിൻ്റെ അപാരശക്തിവിശേഷത്താൽ മറ്റുള്ളവർക്ക് ആത്മീയോന്നതിയും, സുഖവും പകർന്നു നൽകാം...*

*🌞ആഴമേറിയ ധ്യാനാനുഭവവും, ആത്മചൈതന്യവും നേടാം...*

*🌞അനന്തമായ ഊർജ്ജത്തിൻ്റെ ഉറവിടത്തിലേക്ക് ആഴ്ന്നിറങ്ങാം ...*

പരിമിതമായ സീറ്റുകൾ മാത്രം🙏🏼

https://bit.ly/BlessingWithDrDivyaKailasJi-22May2026

റെജിസ്ട്രേഷൻ ലിങ്ക്👆🏼
വിളിക്കൂ:
📱+91 96330 03280
📱+91 70345 57523
📱+91 99476 22556
📱+91 94461 49214

Register Now ✨️
16/05/2026

Register Now ✨️

Today, we celebrate the 70th birthday of our beloved Gurudev,Sri Sri Ravi Shankarji — a guiding light of peace, love, wi...
13/05/2026

Today, we celebrate the 70th birthday of our beloved Gurudev,
Sri Sri Ravi Shankarji — a guiding light of peace, love, wisdom, and selfless service for millions across the world. ✨
Through meditation, seva, and timeless knowledge, Gurudev has transformed countless lives and continues to inspire humanity to live with compassion, joy, and awareness. His presence on this planet itself is a blessing for humanity. 🙏
We feel deeply grateful and proud to be a part of The Art of Living and the beautiful Kalady Ashram, where his vision of love and service continues to touch many lives every day.
Happy 70th Birthday, Gurudev!
May your light continue to shine and uplift the world forever. 🌍✨
KaladyAshram

12/05/2026

Aharya National Dance Festival 2026
DAY 1
AHARYA BALARANG chapter 1
ASHRAM

The Art of Living INTUITION PROCESS for Teens 🌟30 April TO 10  May 2026
11/05/2026

The Art of Living INTUITION PROCESS for Teens 🌟
30 April TO 10 May 2026

Address

Art Of Living Kalady Ashram, Koovappady P O, Thottuva, Near Nor Homes
Koovappady
683544

Alerts

Be the first to know and let us send you an email when Art of living ashram kalady -Thottuva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Art of living ashram kalady -Thottuva:

Share