16/04/2026
നവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 3’s കട്ട് പോസ്റ്റ് ഫുട്ബോൾ ടൂർണമെന്റ് ഉജ്ജ്വല വിജയം. ഫൈനലിൽ നവധാര പൂമരുതിക്കുഴിയെ പരാജയപ്പെടുത്തി പുനലൂർ യുവധാര ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് അഭിനന്ദനങ്ങൾ ❤️ ഈ ടൂർണമെന്റിന്റെ വിജയത്തിനായി പരിശ്രമിച്ച എല്ലാ ക്ലബ് അംഗങ്ങൾക്കും ഞങ്ങളോട് സഹകരിച്ച നല്ലവരായ നാട്ടുകാർക്കും സ്പോൺസർമാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ❤️