07/08/2026
സേവാഭാരതി കുറ്റൂർ പഞ്ചായത്ത് ഖജാൻജി സുരേഷ് ചേട്ടൻ.
ദുരിതാശ്വാസ പ്രവർത്തനത്തിന് ഇടയ്ക്ക് ഉണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കല്ലിശ്ശേരി ചെറിയാൻ മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സേവാഭാരതി പ്രവർത്തകരുമായി ചേർന്ന് ഒരു വള്ളത്തിൽ, ഭക്ഷ്യസാധനങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളിലെ ഒറ്റപ്പെട്ട വീടുകളിൽ എത്തിക്കുന്നതിൽ വ്യാപൃതനായിരുന്നു.
ഈ പ്രവർത്തനത്തിന് ശേഷം അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെത്.
പ്രണാമം ചേട്ടാ 🌹 സംസ്കാരം ഞായറാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ.