04/10/2026
Flag Off....🇸🇱
ഇന്ന് വൈകീട്ട് 4 മണിക്ക് നിലമ്പൂരിൽ നടക്കുന്ന ഇസ്സ കോഡ് ജില്ലാ റാലി, ആശയ സഞ്ചാരത്തിനുള്ള 'ഇസ്സ കോഡ് സംഘം' മോങ്ങം മസ്ജിദ് ഇമാം സിയാദ് അസ്ഹരി ഉസ്താദിൽ നിന്ന് നിന്ന് പതാക ഏറ്റുവാങ്ങുന്നു.
#ജില്ലാറാലി
©️ 𝐒𝐒𝐅 Morayur Sector