29/04/2026
മുതലമട മാമ്പഴം ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്
ലഭ്യമായ മാമ്പഴത്തിന്റെ പേരും വിലയും താഴെക്കൊടുക്കുന്നു
1. സിന്ദൂരം ഓർഗാനിക് മാങ്ങ 80.00 രൂപ
സ്പെഷ്യൽ ഓഫർ > 10kg വാങ്ങുന്നവർക്ക് 2kg കോംപ്ലിമെൻറ്
ഉപാധികളും നിബന്ധനകളും
> MOQ: കുറഞ്ഞത് 4.5kg / 5.5kg മാങ്ങ + (പായ്ക്കിങ്ങ് മെറ്റീരിയൽസ് 500g)
> DTDC - കൊറിയർ ചാർജ്ജ് 40 രൂപ /kg
> (4.5kg മാങ്ങയ്ക്ക് 180rs കൊറിയർ ചാർജ്ജ് / 5.5kg മാങ്ങയ്ക്ക് 220rs കൊറിയർ ചാർജ്ജ്)
> അയയ്ക്കാനുള്ള കുറഞ്ഞ സമയം 72 മണിക്കൂർ
> മാങ്ങ ആവശ്യമുള്ളവർ മാത്രം ബന്ധപ്പെടുക: 9072552260
> വാട്ട്സ്ആപ്പ് സന്ദേശങ്ങൾ മാത്രം
'മുതലമട മാമ്പഴ'ത്തെക്കുറിച്ചും, വിപണനത്തെക്കുറിച്ചുമുള്ള ആധികാരിക വിവരങ്ങളും, വാർത്തകളും അറിയാനും, മാമ്പഴം ആവശ്യമുള്ളവരും താഴെയുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
https://chat.whatsapp.com/LTbRrIXE8t7AzoViw0uohW
സ്നേഹപൂർവ്വം
ടീം ആയുർമന്ത്ര
29.04.2026