OCYM Kottarakkara Punalur Diocese

Directions Website Contact the organization

OCYM Kottarakkara Punalur Diocese #കൊട്ടാരക്കര-പുനലൂർ_ഭദ്രാസനം

പരുമല പദയാത്ര 2026...🛐✨
06/10/2026

പരുമല പദയാത്ര 2026...🛐✨

പരുമല പദയാത്ര 2026...🛐
06/10/2026

പരുമല പദയാത്ര 2026...🛐

05/10/2026
പരുമല പദയാത്ര 2026..✨🍃🕊️  #പദയാത്ര
05/10/2026

പരുമല പദയാത്ര 2026..✨🍃🕊️ #പദയാത്ര

പരുമല പദയാത്ര 2026
03/10/2026

പരുമല പദയാത്ര 2026

26/09/2026

OCYM വാർഷിക സമ്മേളനം കൊയിനോണിയ 2026

22/09/2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനം കിഴക്കേതെരുവ് പട്ടമല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഭദ്രാസനം മെത്രപ്പൊലീത്ത ഡോ. യൂഹാനോൻമാർ ദേവോദോറോസ് തിരുമേനിയുടെ അധ്യക്ഷതയിൽ പത്തനാപുരം എംഎൽഎ ജ്യോതികുമാർ ചാമകാല ഉദ്ഘാടനം ചെയ്തു പ്രസ്തുത സമ്മേളനത്തിൽ കരുതൽ ഭവന നിർമ്മാണ പദ്ധതി അഭിവന്ദ്യ.ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിയും പ്രവർത്തന ഉദ്ഘാടനം ഡോ. മറിയാ ഉമ്മൻ, സ്കിൽവെഞ്ചർ പ്രോഗ്രാം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാദർ ജെയിൻ സി മാത്യുവും നിർവഹിച്ചു കേന്ദ്ര ജനറൽ സെക്രട്ടറി ബിജു സി ഏലിയാസ് പ്രതിഭകളെ ആദരിക്കുകയും ചെയ്തു ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ ആശിഷ് ജെയിംസ്, റവ ഫാ വൈ.എസ് ഗീവർഗീസ്, റവ.ഫാ ജോൺസൺ മുളമൂട്ടിൽ,കേന്ദ്ര ട്രഷറർ രഞ്ജു എം ജോയ്, ജെയ്സൺ ജി ജേക്കബ്, റീജൻ യോഹന്നാൻ, അജു മാത്യു , ലിബിൻ ബാബു, ജിജോ മോൻ, ലിഖിത മറിയം യോഹന്നാൻ എന്നിവർ പ്രസംഗിച്ചു

മലങ്കര നസ്രാണി സംഗമത്തിന് മുന്നോടിയായി തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര - പുനലൂർ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ 2026 സെപ്...
14/09/2026

മലങ്കര നസ്രാണി സംഗമത്തിന് മുന്നോടിയായി തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര - പുനലൂർ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ മാസം 13ന് തെക്കൻ മേഖല വിളംബര ഘോഷയാത്ര നടത്തുകയുണ്ടായി....

Address

Kottarakkara
Kollam
691505

Alerts

Be the first to know and let us send you an email when OCYM Kottarakkara Punalur Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to OCYM Kottarakkara Punalur Diocese:

Shortcuts

Share