SNEHATHEERAM

SNEHATHEERAM Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNEHATHEERAM, Nonprofit Organization, Kollam.

14/03/2026
ബഹുമാന്യരെ, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ തഴവ പഞ്ചായത്തിലെ  പാവു മ്പാ വില്ലേജിൽ മണപ്പള്ളി വടക്ക് പറമ്പത്ത് ക...
16/12/2025

ബഹുമാന്യരെ,

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ തഴവ പഞ്ചായത്തിലെ പാവു മ്പാ വില്ലേജിൽ മണപ്പള്ളി വടക്ക് പറമ്പത്ത് കുളങ്ങര ബിലാൽ മനസ്സിലിൽ എം അനീസ ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചികിത്സ നടത്തുകയാണ്. അടിയന്തരമായി വൃക്ക മാറ്റിവെച്ചെങ്കിൽ മാത്രമേ അനീസയുടെ ജീവൻ രക്ഷിക്കാൻ ഒക്കുകയുള്ളൂ എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്. ഇപ്പോൾ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. രണ്ടു മക്കളും ഭർത്താവുമുള്ള അനീസയുടെ കുടുംബം അതിന് തന്നെ ബുദ്ധിമുട്ടുകയാണ്.
സാധാരണക്കാരായ ഇവർക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് സന്മനസ്സുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ കഴിയൂ. ഇതിന് ഭാരിച്ച ഒരു തുക വേണ്ടിവരും.ഇതേ തുടർന്ന് മണപ്പള്ളി വടക്ക് അനീസ ചികിത്സ സഹായ സമിതി എന്നൊരു കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. അടിയന്തരമായി നടത്തേണ്ട ഈ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഈ കൂട്ടായ പരിശ്രമം.. മുൻ പഞ്ചായത്ത് മെമ്പർ ശ്രീ മേലൂട്ട് പ്രസന്ന കുമാർ, അഞ്ചാം വാർഡ് പഞ്ചായത്ത് മെമ്പർ ശ്രീ കെ കെ കൃഷ്ണകുമാർ, അനീസയുടെ ഭർത്താവ് ശ്രീ നിസാമുദ്ദീൻ എന്നിവരുടെ പേരിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പാവുമ്പ ബ്രാഞ്ചിൽ ഇതിനായി ഒരു പ്രത്യേക അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
എല്ലാ നാട്ടുകാരും തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം നൽകി അനീസയെയും കുടുംബത്തെയും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അതോടൊപ്പം ഈ കുറിപ്പ് മറ്റ് ഗ്രൂപ്പുകളിലേക്കും സൈബർ ഇടങ്ങളിലേക്കും പങ്കുവെക്കണമെന്നു കൂടി അഭ്യർത്ഥിക്കുന്നു.

അക്കൗണ്ട് നമ്പർ:
142722010001212
IFSC Code; UBIN0914274
ബാങ്ക്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,പാവുമ്പ.

Address

Kollam

Telephone

+919061281441

Website

Alerts

Be the first to know and let us send you an email when SNEHATHEERAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SNEHATHEERAM:

Share