Feea Intuc kollam District Committee Official

Feea Intuc kollam District Committee Official Financial Enterprises Employees Association Kollam District Committee.Trade union of KSFE Employees.

15/05/2026

ജനനായകന് കെ എസ് എഫ് ഇ ജീവനക്കാരുടെ അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻

05/05/2026

UDF ന്റെ മിന്നും വിജയം... നിയുക്ത തൃശൂർ MLA രാജൻ ജെ പല്ലൻ കെ എസ് എഫ് ഇ ജീവനക്കാരുമായി സന്തോഷം പങ്കിടുന്നു...

05/05/2026

കോവളത്തിന്റെ മണ്ണിൽ ഒരിക്കൽ കൂടി ജനവിധി തേടിയപ്പോൾ എന്നിൽ അർപ്പിച്ച വലിയ വിശ്വാസത്തിന് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു. 32,709 വോട്ടുകളുടെ ഈ ചരിത്രവിജയം എന്റെ ഉത്തരവാദിത്തങ്ങൾ വർദ്ധിപ്പിക്കുന്നു. വികസനത്തിന്റെയും കരുതലിലിന്റെയും ഈ യാത്രയിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ കൂടെനിന്ന ഓരോ കോവളം നിവാസിക്കും, രാപ്പകൽ അധ്വാനിച്ച യുഡിഎഫ് പ്രവർത്തകർക്കും ഈ വിജയം സമർപ്പിക്കുന്നു.

നമുക്ക് ഒരുമിച്ച് മുന്നേറാം, പ്രിയപ്പെട്ട കോവളത്തിനായി!

Vincent4Kovalam

05/05/2026

നന്ദി... കെ എസ് എഫ് ഇ ജീവനക്കാരുടെ നന്ദി....

07/04/2026

മാറ്റത്തിന്റെ പുലരിക്കായി കൈകോർക്കാം.... 💪🏻

13/03/2026
13/03/2026

ധനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഉഭയ കക്ഷികരാർ പ്രകാരമുള്ള ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ ആവശ്യപ്പെട്ടു ബഹു.പ്രസിഡന്റ് വിൻസെന്റ്MLA യുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്

07/03/2026

എല്ലാ ജീവനക്കാരും ഈ പ്രതിഷേധ ജ്വാലയിൽ അണിചേരണമെന്ന് അഭ്യർത്ഥിക്കുന്നു.... 🙏🏻

13/12/2025

പ്രിയ വോട്ടർമാർക്ക് കെ എസ് എഫ് ഇ ജീവനക്കാരുടെ അഭിവാദ്യങ്ങൾ 🙏🏻

03/11/2025

Address

Kollam

Website

Alerts

Be the first to know and let us send you an email when Feea Intuc kollam District Committee Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category