28/01/2026
പിണറായിക്കും
NGO യൂണിയനും
ഹാർട്ട് അറ്റാക്കിനും
കെട്ടിയിടാനാവാത്ത വിധം
അയാളൊരു സമരമാണ്....
#അടിമുടിസമരം
ആ സമരത്തെ തടയാൻ....
പ്രിയമുള്ള ഭരണവിലാസ പാടുകാരെ
പുതിയ വഴിതേടുക
ഇത് വേറൊരു ജനുസാണ്😍
നിങ്ങള് കൂട്ട്യാൽ കൂടില്ല🥰🥰🥰🥰
#എഎംജാഫർഖാൻ
#പ്രസിഡൻ്റ
#എൻജിഒഎ