Shade Initiative Welfare And Charity, Puliyila -Reg No.KLM/TC/286/2019

  • Home
  • India
  • Kollam
  • Shade Initiative Welfare And Charity, Puliyila -Reg No.KLM/TC/286/2019

Shade Initiative Welfare And Charity, Puliyila -Reg No.KLM/TC/286/2019 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shade Initiative Welfare And Charity, Puliyila -Reg No.KLM/TC/286/2019, Charitable organisation, Puliyila, Kollam.

15/04/2026
15/04/2026

ഏവർക്കും ഐശ്വര്യത്തിന്റെയും പരസ്പര സ്‌നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്തോഷത്തിന്റെയും സമാധനത്തിൻ്റെയും നല്ല നാളുകൾ നേരുന്നു !💛

19.03.2026 ൽ 118,500 രൂപയുടെ ധനസഹായം 5 കുടുബംങ്ങൾക്കായി വിതരണം ചെയ്യാൻ ന് കഴിഞ്ഞു.


19/03/2026

18/03/2026

🌳 **SIWAC**🌳
*Shade Initiative Welfare & Charity*

📢 **ധനസഹായ വിതരണം** 📢
19.03.2026, വ്യാഴം , 5.30 PM, near Puliyila Muslim Jama'ath

സ്നേഹപൂർവ്വം എല്ലാവരെയും സ്വാഗതം ചെയ്യുന്നു

---

🎤 **സ്വാഗതം**
അൻസർ K
*(സെക്രട്ടറി : SIWAC)*

🪑 **അധ്യക്ഷ പ്രസംഗം**
സലീം E
*(പ്രസിഡന്റ് : SIWAC)*

🎉 **ധന സഹായ വിതരണ ഉദ്ഘാടനം**
PC വിഷ്ണുനാഥ് MLA

🌟 **മഹനീയ സാന്നിധ്യം**
ബീന നാസിമുദ്ദീൻ *(പഞ്ചായത്ത് പ്രസിഡന്റ്)*
ലാവണ്യ സജീവ് *(ബ്ലോക്ക് മെമ്പർ )*
ഷീല *(വാർഡ് മെമ്പർ)*

🕊 **അനുസ്മരണവും ദുആയും**
നാസർ മലേഷ്യ *(Ex: Joint Sec SIWAC)*
ഹാഫിദ് മുഹമ്മദ് സാദിഖ് മന്നാനി
*(Chief Imam: Puliyila Muslim Jama'ath )*

---

💐 **ആശംസകൾ**
• അലിയാർ കുഞ്ഞ് K ( President :Puliyila Muslim Jama'ath)

• സിദ്ദിഖ് *(Convenor : SIWAC)*
• നാസിം *(Youth Wing Coordinator : SIWAC)*

---

🙏 **നന്ദി**
അംജാദ്
*(Joint Treasurer : SIWAC)*

---

📍 **എല്ലാവരെയും ഹൃദയ പൂർവ്വം ക്ഷണിക്കുന്നു**

**SIWAC **

08/01/2026

അസ്സലാമു അലൈകും,

മലേഷ്യയിൽ മരണപ്പെട്ട സിവാക്കിന്റെ ഗവേണിംഗ് ബോഡി അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ജോയിൻ്റ് സെക്രട്ടറിയുമായിരുന്ന നാസർ പുലിയിലാ Nazar Puliyila യുടെ ജനാസ ശനിയാഴ്ച രാവിലെ 6 മണിക്ക് നാട്ടിൽ എത്തും 2മണിക്കൂർ പൊതുദർശനത്തിന് വച്ചതിനു ശേഷം പുലിയില മുസ്ലിംജമാഅത്തിൽ ഖബറടക്കം നടത്തും. അള്ളാഹു പാപങ്ങൾ പൊറുത്ത് ,ഖബർ ജീവിതം വിശാലമാക്കികൊടുക്കട്ടെ! ആത്മാവിനെ നിത്യ ശാന്തിയിൽ നില നിർത്തട്ടെ ! എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൽപ്പെടുത്തുക...🤲🤲🤲🤲😭😭😭😭

16.12.2025  10,000 രൂപയുടെ എമർജൻസി ചികിത്സ സഹായം സിവാക് വാളൻ്റിയേഴ്സ് കൈമാറി..
16/12/2025

16.12.2025




10,000 രൂപയുടെ എമർജൻസി ചികിത്സ സഹായം സിവാക് വാളൻ്റിയേഴ്സ് കൈമാറി..

Address

Puliyila
Kollam
691515

Telephone

+919846300607

Website

Alerts

Be the first to know and let us send you an email when Shade Initiative Welfare And Charity, Puliyila -Reg No.KLM/TC/286/2019 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Shade Initiative Welfare And Charity, Puliyila -Reg No.KLM/TC/286/2019:

Share