Pinnacle Womens Club

Directions

Pinnacle Womens Club "Empowerment of women"

പിനക്കിൾ വിമൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. ചെറുകിട സംരംഭങ്ങളുടെ സാധ്യതകൾ പരിചയപ്പെടാന...
19/09/2026

പിനക്കിൾ വിമൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. ചെറുകിട സംരംഭങ്ങളുടെ സാധ്യതകൾ പരിചയപ്പെടാനും പുതിയ ആശയങ്ങളെ സംരംഭങ്ങളായി വളർത്താനും സഹായിക്കുന്നു.

പിനക്കിൾ വിമൻസ് ക്ലബിൻ്റെ ഓണാഘോഷം
04/09/2026

പിനക്കിൾ വിമൻസ് ക്ലബിൻ്റെ ഓണാഘോഷം

പിനക്കിൾ വിമൻസ് ക്ലബ് , നെടുമങ്ങാട് അൽഹിബ കണ്ണാശുപത്രിയുമായി സഹകരിച്ച്  സംഘടിപ്പിച്ച നേത്രപരിശോധന ക്യാംപ്
19/07/2026

പിനക്കിൾ വിമൻസ് ക്ലബ് , നെടുമങ്ങാട് അൽഹിബ കണ്ണാശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച നേത്രപരിശോധന ക്യാംപ്

നാരങ്ങാ മിഠായി എന്ന ചെറു കവിതാ സമാഹാരത്തിനുടമയായ ദക്ഷിത് മോന് പിനക്കിൾ വിമൻസ് ക്ലബ് അനുമോദനം നല്കുന്നു. ❤️
30/05/2026

നാരങ്ങാ മിഠായി എന്ന ചെറു കവിതാ സമാഹാരത്തിനുടമയായ ദക്ഷിത് മോന് പിനക്കിൾ വിമൻസ് ക്ലബ് അനുമോദനം നല്കുന്നു. ❤️

പിനക്കിൾ വാർഷികാഘോഷ വേളയിൽ നിന്നും
30/05/2026

പിനക്കിൾ വാർഷികാഘോഷ വേളയിൽ നിന്നും

പിനക്കിൾ വാർഷികാഘോഷത്തോടനുബന്ധിച്ച് ശ്രീ സജുതേർഡ് സർ നയിച്ച സഹയാത്രിക_ ശില്പശാല
30/05/2026

പിനക്കിൾ വാർഷികാഘോഷത്തോടനുബന്ധിച്ച് ശ്രീ സജുതേർഡ് സർ നയിച്ച സഹയാത്രിക_ ശില്പശാല

പിനക്കിൾ വിമൻസ് ക്ലബ് വാർഷിക ആഘോഷം - പൊതുസമ്മേളനം
30/05/2026

പിനക്കിൾ വിമൻസ് ക്ലബ് വാർഷിക ആഘോഷം - പൊതുസമ്മേളനം

പിനക്കിൾ വിമൻസ് ക്ലബ് വാർഷികാഘോഷ ഉദ്‌ഘാടനം🥰🥰
30/05/2026

പിനക്കിൾ വിമൻസ് ക്ലബ് വാർഷികാഘോഷ ഉദ്‌ഘാടനം🥰🥰

29/05/2026
പിനക്കിൾ വിമൻസ് ക്ലബിൻ്റെ ഒന്നാം വാർഷികാഘോഷം
29/05/2026

പിനക്കിൾ വിമൻസ് ക്ലബിൻ്റെ ഒന്നാം വാർഷികാഘോഷം

Address

Kizhakkumbhagom
Kollam

Website

Alerts

Be the first to know and let us send you an email when Pinnacle Womens Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share