VBD

Call Directions Website Contact the organization

VBD Our main aim is to immediate arranging of Blood Donors for the needy recipents.

Thank you so much Rakesh Kaburകൊല്ലം മെഡിസിറ്റി ആശുപത്രിയിൽ കിടക്കുന്ന കൊല്ലം സ്വദേശി ലീനയ്ക്ക് (60) വേണ്ടി AB +VE രക്തം...
20/09/2026

Thank you so much Rakesh Kabur
കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ കിടക്കുന്ന കൊല്ലം സ്വദേശി ലീനയ്ക്ക് (60) വേണ്ടി AB +VE രക്തം ദാനം ചെയ്ത കൊല്ലം മാടൻനട സ്വദേശി രാകേഷ് കപൂറിന് (12th time) ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

രക്തദാനം ചെയ്യുവാനും രക്തദാന പോസ്റ്റുകൾ ഷെയർ ചെയ്യുവാനും മടികാണിക്കുന്നവർ കൂടുതൽ ഉള്ള നമ്മുടെ ഈ സമൂഹത്തിൽ ഇവരെ പോലുള്ളവരും ജീവിച്ചിരിപ്പുണ്ട് എന്നതാണ് ഓരോ രക്തദാന പ്രവർത്തകന്റെയും ആശ്വാസവും പ്രതീക്ഷയും, രക്തം ആവശ്യം വരുന്ന രോഗികളുടെ ഭാഗ്യവും.

NB : രക്തദാനം ചെയ്തവരെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ഇടുന്നതു അവർക്ക് പരസ്യം കിട്ടുന്നതിന് വേണ്ടിയല്ല, മറ്റുള്ളവർക്കുള്ള പ്രചോദനമാണ് എന്ന് എല്ലാവരും മനസിലാക്കുക. നിങ്ങൾക്ക് രക്തദാനം ചെയ്ത് ഒരു ജീവൻ രക്ഷിക്കുവാൻ സന്മനസ്സുണ്ടെങ്കിൽ മെസ്സേജ് അയക്കുക.
രക്തദാനം മഹാദാനം.
Venu BLOOD Donation (VBD‌)
Kundara,. Kollam: +91 9544255222
https://www.facebook.com/VenuBloodDonation


Thank you so much LALU Kകൊല്ലം മെഡിസിറ്റി ആശുപത്രിയിൽ കിടക്കുന്ന കൊല്ലം സ്വദേശി ലീനയ്ക്ക് (60) വേണ്ടി AB-VE രക്തം ദാനം ച...
20/09/2026

Thank you so much LALU K
കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ കിടക്കുന്ന കൊല്ലം സ്വദേശി ലീനയ്ക്ക് (60) വേണ്ടി AB-VE രക്തം ദാനം ചെയ്ത കൊല്ലം മുഖത്തല സ്വദേശി ലാലു കെ യ്ക്ക് (45th time) ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

രക്തദാനം ചെയ്യുവാനും രക്തദാന പോസ്റ്റുകൾ ഷെയർ ചെയ്യുവാനും മടികാണിക്കുന്നവർ കൂടുതൽ ഉള്ള നമ്മുടെ ഈ സമൂഹത്തിൽ ഇവരെ പോലുള്ളവരും ജീവിച്ചിരിപ്പുണ്ട് എന്നതാണ് ഓരോ രക്തദാന പ്രവർത്തകന്റെയും ആശ്വാസവും പ്രതീക്ഷയും, രക്തം ആവശ്യം വരുന്ന രോഗികളുടെ ഭാഗ്യവും.

NB : രക്തദാനം ചെയ്തവരെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ഇടുന്നതു അവർക്ക് പരസ്യം കിട്ടുന്നതിന് വേണ്ടിയല്ല, മറ്റുള്ളവർക്കുള്ള പ്രചോദനമാണ് എന്ന് എല്ലാവരും മനസിലാക്കുക. നിങ്ങൾക്ക് രക്തദാനം ചെയ്ത് ഒരു ജീവൻ രക്ഷിക്കുവാൻ സന്മനസ്സുണ്ടെങ്കിൽ മെസ്സേജ് അയക്കുക.
രക്തദാനം മഹാദാനം.
Venu BLOOD Donation (VBD‌)
Kundara,. Kollam: +91 9544255222
https://www.facebook.com/VenuBloodDonation


Thank you so much ABHILകൊല്ലം മെഡിസിറ്റി ആശുപത്രിയിൽ കിടക്കുന്ന കൊല്ലം സ്വദേശി ലീനയ്ക്ക് (60) വേണ്ടി B+VE രക്തം ദാനം ചെയ...
20/09/2026

Thank you so much ABHIL
കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ കിടക്കുന്ന കൊല്ലം സ്വദേശി ലീനയ്ക്ക് (60) വേണ്ടി B+VE രക്തം ദാനം ചെയ്ത കൊല്ലം പുത്തൻനട സ്വദേശി അഭിലിന് (2nd time) ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

രക്തദാനം ചെയ്യുവാനും രക്തദാന പോസ്റ്റുകൾ ഷെയർ ചെയ്യുവാനും മടികാണിക്കുന്നവർ കൂടുതൽ ഉള്ള നമ്മുടെ ഈ സമൂഹത്തിൽ ഇവരെ പോലുള്ളവരും ജീവിച്ചിരിപ്പുണ്ട് എന്നതാണ് ഓരോ രക്തദാന പ്രവർത്തകന്റെയും ആശ്വാസവും പ്രതീക്ഷയും, രക്തം ആവശ്യം വരുന്ന രോഗികളുടെ ഭാഗ്യവും.

NB : രക്തദാനം ചെയ്തവരെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ഇടുന്നതു അവർക്ക് പരസ്യം കിട്ടുന്നതിന് വേണ്ടിയല്ല, മറ്റുള്ളവർക്കുള്ള പ്രചോദനമാണ് എന്ന് എല്ലാവരും മനസിലാക്കുക. നിങ്ങൾക്ക് രക്തദാനം ചെയ്ത് ഒരു ജീവൻ രക്ഷിക്കുവാൻ സന്മനസ്സുണ്ടെങ്കിൽ മെസ്സേജ് അയക്കുക.
രക്തദാനം മഹാദാനം.
Venu BLOOD Donation (VBD‌)
Kundara,. Kollam: +91 9544255222
https://www.facebook.com/VenuBloodDonation


18/09/2026

വളരെ അത്യാവശ്യമായി കൊല്ലം മെഡിസിറ്റി ഹോസ്പ്പിറ്റലിലേക്ക് 18 പേരുടെ ബ്ലഡ്‌ വേണം. ഏത് ഗ്രൂപ്പ്‌ ആയാലും മതി. സെപ്.19, 2026 വിളിക്കുക.7034446660

വിശേഷ ദിവസങ്ങൾ ഇങ്ങനെയും ആചരിക്കാം.കുണ്ടറ നാന്തിരിക്കൽ ഷിനു ഭവനിലെ ഷിനു ഭവനിൽ ശീലയുടെ ഏഴാം ചരമ വാർഷികത്തോട് അനുബന്ധിച്ച്...
14/08/2026

വിശേഷ ദിവസങ്ങൾ
ഇങ്ങനെയും ആചരിക്കാം.

കുണ്ടറ നാന്തിരിക്കൽ ഷിനു ഭവനിലെ ഷിനു ഭവനിൽ ശീലയുടെ ഏഴാം ചരമ വാർഷികത്തോട് അനുബന്ധിച്ച് 07.08.2026 ന് വി.ബി.ഡി യുടെ നേതൃത്വത്തിൽ കൊല്ലത്ത് വഴിയോരങ്ങളിലുള്ള ഭക്ഷണം കഴിക്കുവാൻ നിവർത്തിയില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാൻ സന്മനസ്സ് കാണിച്ച സിംസണും കുടുംബാംഗങ്ങൾക്കും പൊതിച്ചോർ വിതരണം ചെയ്യാൻ പോയ എ. ആർ. ജോസ് കുണ്ടറയ്ക്കും, ജിതിനും ഹൃദയം നിറഞ്ഞ നന്ദി.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത് ആഹാരം സ്പോൺസർ ചെയ്യുന്നവർക്ക് പരസ്യം കിട്ടുന്നതിനല്ല മറിച്ച്, ഇത് കണ്ടിട്ട് ആർക്കെങ്കിലും വിശേഷദിവസങ്ങളിൽ വഴിയോരങ്ങളിലുള്ള ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാൻ സന്മനസ്സ് തോന്നിയാലോ എന്ന് വിചാരിച്ചിട്ടാണ്.

VBD
Donate Blood Save Life
Help OTHERS
Whatsapp: +919544255222

10/08/2026

URGENT
3 UNIT A-VE BLOOD WANTED @ KALAMASSERY MEDICAL COLLEGE. KOCHI. DATE: 11-8-20206
Bystander No
9895688283

കൊല്ലം ജില്ലയിൽ കുണ്ടറ നല്ലില സ്വദേശിയായ എട്ടു വയസ്സുകാരൻ നീരജിന്റെ ജീവൻ രക്ഷിക്കുവാൻ സഹായിക്കുമോ..? അപ്ലാസ്റ്റിക് അനീമി...
25/07/2026

കൊല്ലം ജില്ലയിൽ കുണ്ടറ നല്ലില സ്വദേശിയായ എട്ടു വയസ്സുകാരൻ നീരജിന്റെ ജീവൻ രക്ഷിക്കുവാൻ സഹായിക്കുമോ..?

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച കൊല്ലം ജില്ലയിൽ കുണ്ടറ നല്ലില സ്വദേശിയായ എട്ടുവയസ്സുകാരൻ നീരജ് പ്രജീഷിന് ബോൺ മാരോ ട്രാൻസ്‌പ്ലാൻ്റ് നടത്തിയെങ്കിലും ഗുരുതര അണുബാധയെ തുടർന്ന് എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സ തുടരുകയാണ്. നിലവിൽ ദിവസേന ചികിത്സാച്ചെലവിനായി ഏകദേശം 01 ലക്ഷം രൂപയോളം ആവശ്യമാണ്. ഇതിനകം ₹90 ലക്ഷത്തിലധികം ചെലവഴിച്ച കുടുംബത്തിന് ഇനി ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങളുടെ സാമ്പത്തിക സഹായം അനിവാര്യമാണ്. നിങ്ങളുടെ ചെറിയൊരു സഹായം നീരജിൻ്റെ ജീവൻ രക്ഷിക്കാൻ വലിയ കൈത്താങ്ങാകും.

അപ്ലാസ്റ്റിക് അനീമിയ:
അസ്ഥി മജ്ജയ്ക്ക് ആവശ്യമായ രക്താണുക്കൾഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്ന ഗുരുതരമായ അവസ്ഥയാണിത്. ചികിത്സ വൈകിയാൽ ജീവന് നേരിട്ട് ഭീഷണിയാകും.

ചികിത്സ നടക്കുന്നത് :
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി ഹെമറ്റോളജി വിഭാഗത്തിൽ.

അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക : +91 9995065703 (വിനീത്), +91 6238481503 (പ്രജീഷ് - അച്ഛൻ)
മേൽവിലാസം : ഗീതാഞ്ജലി പുലിയില, നല്ലില പി,ഓ, കൊല്ലം 691515

Account Detail:
Google Pay Number+91 99950 65703
Ac. Name: ARSHA M
Ac.No: 21560100084324
IFSC Code: FDRL0002156
Bank: Federal Bank, Nallila

Thank you so much SOBIN MYLOMകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കിടക്കുന്ന ആനക്കോട്ടൂർ സ്വദേശി പ്രസീദയ്ക്ക് (27) വേണ്ടി പു...
21/07/2026

Thank you so much SOBIN MYLOM
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കിടക്കുന്ന ആനക്കോട്ടൂർ സ്വദേശി പ്രസീദയ്ക്ക് (27) വേണ്ടി പുനലൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ AB +VE രക്തം ദാനം ചെയ്ത മൈലം സ്വദേശി സോബിന് (35th time) ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

രക്തദാനം ചെയ്യുവാനും രക്തദാന പോസ്റ്റുകൾ ഷെയർ ചെയ്യുവാനും മടികാണിക്കുന്നവർ കൂടുതൽ ഉള്ള നമ്മുടെ ഈ സമൂഹത്തിൽ ഇവരെ പോലുള്ളവരും ജീവിച്ചിരിപ്പുണ്ട് എന്നതാണ് ഓരോ രക്തദാന പ്രവർത്തകന്റെയും ആശ്വാസവും പ്രതീക്ഷയും, രക്തം ആവശ്യം വരുന്ന രോഗികളുടെ ഭാഗ്യവും.

രക്തദാനം ചെയ്തവരെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ഇടുന്നതു അവർക്ക് പരസ്യം കിട്ടുന്നതിന് വേണ്ടിയല്ല, മറ്റുള്ളവർക്കുള്ള പ്രചോദനമാണ് എന്ന് എല്ലാവരും മനസിലാക്കുക. നിങ്ങൾക്ക് രക്തദാനം ചെയ്ത് ഒരു ജീവൻ രക്ഷിക്കുവാൻ സന്മനസ്സുണ്ടെങ്കിൽ മെസ്സേജ് അയക്കുക.
രക്തദാനം മഹാദാനം.
Venu BLOOD Donation (VBD‌)
Kundara,. Kollam: +91 9544255222
https://www.facebook.com/VenuBloodDonation


വിശേഷ ദിവസങ്ങൾ ഇങ്ങനെയും ആചരിക്കാം.കൊല്ലം കൂട്ടിക്കട പാലേലിൽ ഹൗസിൽ എ.എം. ബഷീർ അവർകളുടെ (കൂപ്പർ റെസ്റ്റോറന്റ്, കൊല്ലം) മൂ...
16/06/2026

വിശേഷ ദിവസങ്ങൾ
ഇങ്ങനെയും ആചരിക്കാം.

കൊല്ലം കൂട്ടിക്കട പാലേലിൽ ഹൗസിൽ എ.എം. ബഷീർ അവർകളുടെ (കൂപ്പർ റെസ്റ്റോറന്റ്, കൊല്ലം) മൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് 15.6.2026 ന് വി.ബി.ഡി യുടെ നേതൃത്വത്തിൽ കൊല്ലത്ത് വഴിയോരങ്ങളിലുള്ള ഭക്ഷണം കഴിക്കുവാൻ നിവർത്തിയില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാൻ സന്മനസ്സ് കാണിച്ച കുടുംബാംഗങ്ങൾക്കും പൊതിച്ചോർ വിതരണം ചെയ്യാൻ പോയ എ. ആർ. ജോസ് കുണ്ടറയ്ക്കും, അനൂപിനും ഹൃദയം നിറഞ്ഞ നന്ദി.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത് ആഹാരം സ്പോൺസർ ചെയ്യുന്നവർക്ക് പരസ്യം കിട്ടുന്നതിനല്ല മറിച്ചു ഇത് കണ്ടിട്ട് ആർക്കെങ്കിലും വിശേഷദിവസങ്ങളിൽ വഴിയോരങ്ങളിലുള്ള ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാൻ സന്മനസ്സ് തോന്നിയാലോ എന്ന് വിചാരിച്ചിട്ടാണ്.

VBD
Donate Blood Save Life
Help OTHERS
Whatsapp: +919544255222

കൊല്ലം കൂട്ടിക്കട പാലേലിൽ ഹൗസിൽ എ.എം. ബഷീർ അവർകളുടെ (കൂപ്പർ റെസ്റ്റോറന്റ്, കൊല്ലം) മൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച്...
15/06/2026

കൊല്ലം കൂട്ടിക്കട പാലേലിൽ ഹൗസിൽ എ.എം. ബഷീർ അവർകളുടെ (കൂപ്പർ റെസ്റ്റോറന്റ്, കൊല്ലം) മൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് 15.6.2026 ന് വി.ബി.ഡി യുടെ നേതൃത്വത്തിൽ കൊല്ലത്ത് വഴിയോരങ്ങളിലുള്ള ഭക്ഷണം കഴിക്കുവാൻ നിവർത്തിയില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാൻ സന്മനസ്സ് കാണിച്ച കുടുംബാംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത് ആഹാരം സ്പോൺസർ ചെയ്യുന്നവർക്ക് പരസ്യം കിട്ടുന്നതിനല്ല മറിച്ചു ഇത് കണ്ടിട്ട് ആർക്കെങ്കിലും വിശേഷദിവസങ്ങളിൽ വഴിയോരങ്ങളിലുള്ള ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാൻ സന്മനസ്സ് തോന്നിയാലോ എന്ന് വിചാരിച്ചിട്ടാണ്.

VBD
Donate Blood Save Life
Help OTHERS
Whatsapp: +919544255222

Address

Hospital Junction, Kundara
Kollam
691505

Alerts

Be the first to know and let us send you an email when VBD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to VBD:

Shortcuts

Share