RED BOYS kadavoor

RED BOYS kadavoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RED BOYS kadavoor, Nonprofit Organization, Kollam.

"ചക്രവാളം നിറയെ
ചുവപ്പു
നിറയുന്നുവെങ്കി ല്‍,
ചുവപ്പിന്‍റെ
പോരാട്ടവീര്യം
യുവമനസ്സുകളില്‍
പ്രകമ്പനം
സ്യഷ്ടിക്കുന്നു വെങ്കില്‍
അത് അത്ഭുതമല്ല
കാലത്തിന്‍റെ
ആവശ്യമാണ്..
ഇരുട്ടിന്‍റെ മടകളില്‍
ഒളിച്ചിരുന്ന്
കുറുക്കന്മാരെപ് പോലെ
കൂകിത്തോല്‍പ്പി
ക്കാമെന്നതു
ഭീരുക്കളേ നിങ്ങളുടെ
വ്യാമോഹം..
തീക്കനലില്‍
പിറവിയെടുത്ത ഈ
മഹാപ്രസ്ഥാനത്തി ന്
അഗ്നിപര്‍വ്വതത് തിന്‍റെ
ശാന്തതയാണ്,
മഹാസമുദ്രത്തിന് ‍റെ
മൌനമാണ്..
കാറ്റു വിതച്ചു
കൊടുങ്കാറ്റു
കൊയ്താല്‍ നഷ്ടം
നിങ്ങള്‍ക്കു മാത്രം!!"

Address

Kollam

Website

Alerts

Be the first to know and let us send you an email when RED BOYS kadavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share