Anchalummoodu EYE

Anchalummoodu EYE അഞ്ചാലുംമൂട് നിവാസികള്‍ക്കൊരു മുത?

ഈ മാസത്തെ സഹായം
02/06/2026

ഈ മാസത്തെ സഹായം

ആശംസകള്‍ മോളെ..
15/05/2026

ആശംസകള്‍ മോളെ..

ഈ മാസത്തെ മറ്റൊരു ചികിത്സാ സഹായം 20000രൂപ കൈമാറി...അഞ്ചാലുംമൂട് ഐ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള...
17/04/2026

ഈ മാസത്തെ മറ്റൊരു ചികിത്സാ സഹായം 20000രൂപ കൈമാറി...അഞ്ചാലുംമൂട് ഐ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ എനിക്ക് 7736704789 വാട്സാപ്പ് നമ്പരില്‍ contact ചെയ്യാം.... പ്രവര്‍ത്തിക്കുവാന്‍ സഹായങ്ങള്‍ നല്‍കുവാന്‍ താത്പര്യമുള്ള സുമനസ്സുകളെ സ്വാഗതം ചെയ്യുന്നു...

അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച കുടുംബത്തിന്അഞ്ചാലുംമൂട് ഐ ചാരിറ്റബിൾ സൊസൈറ്റി 1,92,000 രൂപ നല്‍കി.അ...
16/04/2026

അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച കുടുംബത്തിന്
അഞ്ചാലുംമൂട് ഐ ചാരിറ്റബിൾ സൊസൈറ്റി 1,92,000 രൂപ നല്‍കി.അഞ്ചാലുംമൂട് സ്കൂളിലെ വിദ്യാർത്ഥിയും ചിറ്റയം സ്വദേശിയുമായ അര്‍ണവിന്റെ ചികിത്സാ സഹായത്തിനായി ​അഞ്ചാലുംമൂട് SHO ശ്രീ. ജി. അജയകുമാർ തുക കൈമാറി. അർഹരായവർക്ക് കൃത്യസമയത്ത് സഹായമെത്തിക്കുന്ന ഐ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നാടിന് വലിയൊരു മുതൽക്കൂട്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
​അര്‍ണവിന്റെ ചികിത്സയ്ക്കായി വലിയൊരു തുക കണ്ടെത്തേണ്ട സാഹചര്യത്തിലാണ് സൊസൈറ്റി ഈ സംരംഭം ഏറ്റെടുത്തത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ സുമനസ്സുകളുടെ സഹകരണത്തോടെയാണ് ഈ തുക സമാഹരിച്ചത്.
​ഐ ചാരിറ്റബിൾ സൊസൈറ്റി
ഈ വലിയ ഉദ്യമത്തിൽ പങ്കാളികളായ പ്രവാസികൾക്കും നാട്ടുകാർക്കും മറ്റ് സുമനസ്സുകൾക്കും സൊസൈറ്റി ഭാരവാഹികൾ നന്ദി അറിയിച്ചു. വരും ദിവസങ്ങളിലും അശരണർക്കും രോഗികൾക്കും താങ്ങായി സൊസൈറ്റിയുടെ പ്രവർത്തനം ഊർജ്ജിതമായി തുടരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ഹൃദയത്തിൽ പൂത്തുലയട്ടെ നന്മയുടെ കണിക്കൊന്നകൾ!ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍!!
14/04/2026

ഹൃദയത്തിൽ പൂത്തുലയട്ടെ നന്മയുടെ കണിക്കൊന്നകൾ!
ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍!!

10/04/2026

സഹായിക്കണം....

എല്ലാവരും മോനെ ഒന്ന് സഹായിക്കണം  #സഹായിക്കണം
10/04/2026

എല്ലാവരും മോനെ ഒന്ന് സഹായിക്കണം #സഹായിക്കണം

"സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ! അഞ്ചാലുംമൂട് ഐയിലെഎല്ലാ പ്രിയ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശ...
04/04/2026

"സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ! അഞ്ചാലുംമൂട് ഐയിലെഎല്ലാ പ്രിയ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ! ഈ ദിനം നിങ്ങളുടെ ജീവിതത്തിൽ പുതിയ വെളിച്ചം നിറയ്ക്കട്ടെ."

നമ്മുടെ ഈ മാസത്തെ ചാരിറ്റി ഈ മകന് വേണ്ടിയാണ് അഞ്ചാലുംമൂട് സ്കൂളിലെ ഏഴാം ക്ളാസ്സ് വിദ്യാര്‍ത്ഥിയായ പനയം പഞ്ചായത്തിലെ ചിറ്...
23/03/2026

നമ്മുടെ ഈ മാസത്തെ ചാരിറ്റി ഈ മകന് വേണ്ടിയാണ് അഞ്ചാലുംമൂട് സ്കൂളിലെ ഏഴാം ക്ളാസ്സ് വിദ്യാര്‍ത്ഥിയായ പനയം പഞ്ചായത്തിലെ ചിറ്റയം സ്വദേശിയായ ഈ മോന്‍റെ ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ്.സര്‍ജറി date നല്‍കി ഡോക്ടര്‍
പക്ഷെ ചികിത്സയ്ക്കുള്ള പണമില്ലാതെ വലയുന്ന കുടുംബത്തേ നമുക്ക് ചേര്‍ത്ത് നിര്‍ത്തണം.രണ്ട് ലക്ഷം രൂപയാണ് സര്‍ജറിയ്ക്ക് വേണ്ടത് അതിന് ശേഷം ആറുമാസത്തോളം വൃത്തിയുള്ള ഒരു മുറിയില്‍ താമസിപ്പിക്കുകയും വേണം.നിലവിലെ വീടിന്‍റെ അവസ്ഥ വളരെ ദയനീയമാണ്...എല്ലാവരും അവരവരാല്‍ കഴിയുന്ന സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

അഞ്ചാലുംമൂട് ഐയുടെ ഈ മാസത്തെ ചാരിറ്റി അഞ്ചാലുംമൂട് സ്വദേശിനിയായ ഈ അമ്മയ്ക്ക് വേണ്ടിയാണ്സുമനസ്സുകള്‍ പറ്റുന്ന പോലെ സഹായി...
20/02/2026

അഞ്ചാലുംമൂട് ഐയുടെ ഈ മാസത്തെ ചാരിറ്റി അഞ്ചാലുംമൂട് സ്വദേശിനിയായ ഈ അമ്മയ്ക്ക് വേണ്ടിയാണ്സുമനസ്സുകള്‍ പറ്റുന്ന പോലെ സഹായിക്കുക

Address

Kollam

Website

Alerts

Be the first to know and let us send you an email when Anchalummoodu EYE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share