AMMA Charitable Trust

AMMA Charitable Trust Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AMMA Charitable Trust, Charitable organisation, Amma Charitable Trust, Kollam.

അമ്മ സൗഹൃദ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആദരാഞ്ജലികൾ.🙏
17/12/2024

അമ്മ സൗഹൃദ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആദരാഞ്ജലികൾ.

🙏

⚜️🎖️🏆Masters Athletic Association of Kerala, ആറ്റിങ്ങൽ വച്ച് സംഘടിപ്പിച്ച 43'rd All  Kerala Master's Athletic Champion M...
18/11/2024

⚜️🎖️🏆

Masters Athletic Association of Kerala, ആറ്റിങ്ങൽ വച്ച് സംഘടിപ്പിച്ച 43'rd All Kerala Master's Athletic Champion Meet-ൽ, അമ്മ സൗഹൃദ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് ബഹുമാനപ്പെട്ട Rtd. Army Subedar Major ശ്രീ വിജയമോഹനൻ സാർ, 55+ കാറ്റഗറി - 4×400 m റിലേയിൽ Bronze Medal സ്വന്തമാക്കി, 100m, 200 m , Long Jump എന്നിവയിൽ ഏറ്റവും നന്നായി പെർഫോം ചെയ്യുവാനും സാധിച്ചു, കൂടാതെ തൃശ്ശൂരിൽ വച്ച് നടക്കുന്ന National Meet-ൽ പങ്കെടുക്കുവാനും നാടിൻ്റെ അഭിമാനാകാനും സാറിന് സാധിക്കട്ടെ.

ബഹുമാനപ്പെട്ട ശ്രീ വിജയ മോഹനൻ സാറിന് Vijayamohanan B Bhaskaran അമ്മ സൗഹൃദ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ എല്ലാവിധ ആശംസകളും.
🙏🏼

🔰"അമ്മ സൗഹൃദ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ" ഈ മാസത്തെ ചികിത്സ ധനസഹായം,  കരൾരോഗ സംബന്ധമായി ചികിത്സയിൽ കഴിയുന്ന, മേലി...
13/10/2024

🔰

"അമ്മ സൗഹൃദ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ" ഈ മാസത്തെ ചികിത്സ ധനസഹായം, കരൾരോഗ സംബന്ധമായി ചികിത്സയിൽ കഴിയുന്ന, മേലില മൂലവട്ടം സ്വദേശി ശ്രീമതി രാജിക്ക് ട്രസ്റ്റ് പ്രസിഡൻ്റ് ശ്രീ ജി.ജയകുമാർ, വൈസ് പ്രസിഡൻ്റ് ശ്രീ വിജയമോഹനൻ.ബി, സെക്രട്ടറി സുരേഷ്കുമാർ.ബി, എന്നിവർ ട്രസ്റ്റിനെ പ്രതിനിധീകരിച്ച് ധനസഹായം കൈമാറുക ഉണ്ടായി. ട്രഷറർ ശ്രീ രജിത്. എസ്, അംഗങ്ങളായ പ്രദീപ്കുമാർ, നന്ദുപദ്മകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

ശ്രീമതി രാജി എത്രയും വേഗം സുഖം പ്രാപിച്ചു പൂർണ്ണ ആരോഗ്യവതിയായി ഇരിക്കുവാൻ എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനയും അമ്മ സൗഹൃദക്കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിൽ നേരുന്നു.

🙏

Address

Amma Charitable Trust
Kollam
691508

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 8pm
Sunday 9am - 8pm

Website

Alerts

Be the first to know and let us send you an email when AMMA Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AMMA Charitable Trust:

Share

Amma Charitable Trust

AMMA Charitable Trust is all about the empowerment of the people. It aims to mobilize the offline and online communities. We multiply the efforts of change-makers and campaigners of social causes and creative projects. AMMA Charitable Trust makes giving and fundraising for the people who need the most. It enables non-profits to widen their reach and increase effectiveness, while empowering individuals to be change-makers. Our Primary aim for now is to buy our own “Ambulance” for serving the people.