Indian Anti-Corruption Mission -I AM

Indian Anti-Corruption Mission -I AM "I AM” is a charitable organization working to eradicate corruption in any form and to create a new corruption free State and Nation.

19/11/2025
ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ മാതൃഭൂമി ദിനപത്രവുമായി സഹകരിച്ചു പോരുവഴി ജയ ജ്യോതി സ്കൂളിൽ നടപ്പാക്കിയ മധുരം മലയാളം പദ്ധതി.
19/11/2025

ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ മാതൃഭൂമി ദിനപത്രവുമായി സഹകരിച്ചു പോരുവഴി ജയ ജ്യോതി സ്കൂളിൽ നടപ്പാക്കിയ മധുരം മലയാളം പദ്ധതി.

ബഹുമാന്യരെ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ നാഷണൽ കോർഡിനേറ്റർ ശ്രീ. ഷിബു മുതുപിലാക്കാട് (ജയദേവൻ പിള്ള ) നിര്യാതനായ വിവരം വ്യസനസ...
30/06/2025

ബഹുമാന്യരെ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ നാഷണൽ കോർഡിനേറ്റർ ശ്രീ. ഷിബു മുതുപിലാക്കാട് (ജയദേവൻ പിള്ള ) നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.
ശവ സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 4 മണിക്ക്.

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെ ആസ്ഥാനത്ത് നന്മ മരം നാഷണൽ കോഡിനേറ്റർ ഷാജഹാൻ രാജധാനി...
05/06/2025

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെ ആസ്ഥാനത്ത് നന്മ മരം നാഷണൽ കോഡിനേറ്റർ ഷാജഹാൻ രാജധാനി വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു...

ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ നാഷണൽ പ്രസിഡന്റ് അഡ്വക്കേറ്റ് ഡോക്ടർ രാജീവ് രാജധാനി മേജർ രവിക്കൊപ്പം.
27/04/2025

ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ നാഷണൽ പ്രസിഡന്റ് അഡ്വക്കേറ്റ് ഡോക്ടർ രാജീവ് രാജധാനി മേജർ രവിക്കൊപ്പം.

*ഭക്ഷ്യ സുരക്ഷാ നിയമം ശക്തമാക്കണം.*   ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ           കേരളത്തിൽ ഭക്ഷ്യ സുരക്ഷാ നിയമം കർശനമാക്കണമെന്ന...
27/04/2025

*ഭക്ഷ്യ സുരക്ഷാ നിയമം ശക്തമാക്കണം.*
ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ
കേരളത്തിൽ ഭക്ഷ്യ സുരക്ഷാ നിയമം കർശനമാക്കണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാനത്ത് വിൽക്കുന്ന ഭൂരിപക്ഷം ഭക്ഷ്യ വസ്തുക്കളും മാരകമായ വിഷവും രാ സവസ്തുക്കളും ചേർന്നതാണ്. ഇത് പരിശോധിക്കുവാനോ അയൽ സംസ്ഥാനത്തുനിന്നും കൊണ്ടുവരുന്ന മായം കലർന്ന ഭക്ഷ്യ വസ്തുക്കൾ പരിശോധിക്കുവാനോ സംവിധാനം അപര്യാപ്തമാണ്. നിയമം കർശനമായി നടപ്പാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണം.കേരളം രോഗങ്ങളുടെ നാടായി മാറുന്നതിൽ മായം കലർന്ന ഭക്ഷ്യ വസ്തുക്കൾ പ്രധാന കാരണമാണ്. സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ്‌ ഷിബു.കെ തമ്പി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ്‌ അഡ്വ.ഡോ.രാജീവ്‌ രാജധാനി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ആർ.വി നായർ, ദേശീയ സെക്രട്ടറി കെ.പി.ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി പി.ടി.ശ്രീകുമാർ, എൻ.ആർ. ജി പിള്ള, തോമസ് വൈദ്യൻ, സന്തോഷ്‌ കൃഷ്ണൻ,
ശ്രീ രഞ്ജു, സുജിത് മണ്ണൂർ കാവ്, മോഹൻ ഐസക്,ഖാലിദ് സഖാഫി, ഈ മനീഷ്, സണ്ണി പൗലോസ്,അഡ്വ.റിഫാദ്,രാജു ചേർത്തല,എന്നിവർ സംസാരിച്ചു.

, ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ, സംസ്ഥാന നേതൃ  ക്യാമ്പ് 2025 ഏപ്രിൽ, 5 ശനി കോട്ടയം.
05/04/2025

, ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ, സംസ്ഥാന നേതൃ ക്യാമ്പ് 2025 ഏപ്രിൽ, 5 ശനി കോട്ടയം.

Address

Rajadhani Law Chambers, Advocate Line, Karunagappally, Kollam
Kollam
690518

Alerts

Be the first to know and let us send you an email when Indian Anti-Corruption Mission -I AM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Anti-Corruption Mission -I AM:

Share