Mizhi 2020

Mizhi 2020 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mizhi 2020, Nonprofit Organization, Kollam.

പ്രിയ സഹപാഠി അതുലും നമ്മെ വിട്ടു പിരിഞ്ഞു...പോരുവഴി അമ്പലത്തും ഭാഗം തെക്ക് ഇടിഞ്ഞ കുഴി ജംഗ്ഷനിൽ ശ്രീമൂലത്തിൽ പരേതനായ ശ്ര...
08/11/2024

പ്രിയ സഹപാഠി അതുലും നമ്മെ വിട്ടു പിരിഞ്ഞു...

പോരുവഴി അമ്പലത്തും ഭാഗം തെക്ക് ഇടിഞ്ഞ കുഴി ജംഗ്ഷനിൽ ശ്രീമൂലത്തിൽ പരേതനായ ശ്രീ. ശിവശങ്കരപിള്ളയുടെയും ഗിരിജാകുമാരിയുടെ മകൻ വാട്ടർ അതോറട്ടറി ഉദ്ദ്യേഗസ്ഥനുമായ ശ്രീ. അതുൽ'(37) നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. മരണാന്തര ചടങ്ങുകൾ ഇന്ന് വൈകിട്ട് (8-11-24) 6 മണിയ്ക്ക് വീട്ടുവളപ്പിൽ

അതുലിനു മിഴി ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ 🌹🌹🌹

Address

Kollam

Telephone

+919400998037

Website

Alerts

Be the first to know and let us send you an email when Mizhi 2020 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share