Indian Youth Congress Kollam

Indian Youth Congress Kollam INDIAN YOUTH CONGRESS OFFICIAL PAGE

25/05/2026

ലുട്ടാപ്പി റഹീം is Back മക്കളെ ✨✨🔥🔥

കൊല്ലം മൺട്രോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം.  അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചവർക്ക് അഭിനന്ദനങ്ങൾ. വിഷ്‌ണു, ശരത്ത്, അഖിൽ...
25/05/2026

കൊല്ലം മൺട്രോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചവർക്ക് അഭിനന്ദനങ്ങൾ. വിഷ്‌ണു, ശരത്ത്, അഖിൽ എന്നിവർ ആണ് രക്ഷാപ്രവർത്തനം നടത്തി വിനോദസഞ്ചാരികളെ സുരക്ഷിതരാക്കിയത്. ഇവരെയൊക്കെ അല്ലെ നമ്മൾ അഭിനന്ദിക്കേണ്ടത്

പോക്ക് കണ്ടിട്ട് ഒരു കാര്യം ഉറപ്പാണ്...29ൽ വീണ്ടും അധികാരത്തിൽ വരുമെന്ന ഇപ്പോഴത്തെ ടീമിന്റെ കണക്ക് അത്ര സേഫ് അല്ലെന്ന തോ...
22/05/2026

പോക്ക് കണ്ടിട്ട് ഒരു കാര്യം ഉറപ്പാണ്...
29ൽ വീണ്ടും അധികാരത്തിൽ വരുമെന്ന ഇപ്പോഴത്തെ ടീമിന്റെ കണക്ക് അത്ര സേഫ് അല്ലെന്ന തോന്നൽ ശക്തമാകുന്നുണ്ട്...!!

ഇപ്പോൾ തന്നെ 12 മില്യൺ കടന്നു...
ഓരോ മണിക്കൂറും ആളുകൾ കൂടി കൊണ്ടിരിക്കുകയാണ്...🔥

ഒരു ചെറിയ വിമർശനത്തിൽ നിന്ന് തുടങ്ങിയ “താനേ സേർന്ത കൂട്ടം” ഇന്ന് വലിയൊരു മൂവ്മെന്റായി മാറിക്കൊണ്ടിരിക്കുന്നു...💥

ഈ വേവ് ശരിയായി വായിച്ച് രാഹുൽ കൃത്യമായി ഉപയോഗിച്ചാൽ കളി മാറാൻ ചാൻസ് ഉണ്ട്...!!

കാരണം ഇത് വെറും സോഷ്യൽ മീഡിയ ഹൈപ്പ് മാത്രമല്ല...
യുവാക്കളുടെ ഫ്രസ്ട്രേഷനും മാറ്റത്തിനുള്ള ആഗ്രഹവും കൂടിയാണ് പുറത്തേക്ക് വരുന്നത്...!!

അതുകൊണ്ട് തന്നെ ഈ കൂട്ടത്തെ ഒന്ന് ഓർഗനൈസ് ചെയ്ത് ഗ്രൗണ്ടിലേക്ക് ഇറക്കാൻ കഴിഞ്ഞാൽ...
29ൽ വലിയ ട്വിസ്റ്റ് കാണാൻ സാധ്യത കുറവല്ല...🔥

അധികാരമേറ്റ് മൂന്നാംനാൾ ഷിബു ബേബി ജോണിന്റെ ഇടപെടലിൽ മന്ത്രിസഭാ തീരുമാനം 🔥വെറുതേ പറയുന്നവനല്ല...ചേർത്തുപിടിക്കുന്നവൻ... 🥰...
20/05/2026

അധികാരമേറ്റ് മൂന്നാംനാൾ ഷിബു ബേബി ജോണിന്റെ ഇടപെടലിൽ മന്ത്രിസഭാ തീരുമാനം 🔥

വെറുതേ പറയുന്നവനല്ല...
ചേർത്തുപിടിക്കുന്നവൻ... 🥰😍

ഷിബു ബേബി ജോൺ ❤️❤️❤️

ഇത് പൊരിക്കും ✨🔥
19/05/2026

ഇത് പൊരിക്കും ✨🔥

വീണ്ടും വില കൂട്ടി....🍁🍁🍁
15/05/2026

വീണ്ടും വില കൂട്ടി....

🍁🍁🍁

Wait and see 🔥🔥👍👍
12/05/2026

Wait and see 🔥🔥👍👍

ഒപ്പം ❤️🔥
07/05/2026

ഒപ്പം ❤️🔥

Address

Kollam
Kollam
691001

Alerts

Be the first to know and let us send you an email when Indian Youth Congress Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Youth Congress Kollam:

Share