Sufferers' Voice of India

Sufferers' Voice of India Christian Charitable Organisation The ministry is for the poorest of the poor, the most needy and miserable around us. Our motto is “To Save the Body and Soul”.

ABOUT US
Sufferers’ Voice of India is a Christian Charitable Society engaged in humanitarian activities impelled by the Love of God. It aims at conveying the Love of God to all people through the message of the Gospel of Jesus Christ, the Saviour of mankind. It is an interdenominational organization working in co-operation with all people, irrespective of doctrinal differences. We base our princi

ples, teachings and activities exclusively on the Bible, the word of God for the salvation of mankind. We appoint t as our staff such people as see the image of God on the face of the orphaned and the marginalized, and are ready to work for them. We give financial, physical, moral and spiritual support to all needy people regardless of caste, creed, religion or ideologies. We extend a helping hand only to those who are willing to receive it. The ministry is being carried on with the monthly financial support and occasional help rendered by co-believers. The motivation behind this charitable project is the words spoken by our Lord Jesus Christ in the context of the Last Judgement: “Assured I say to you, whatever you have done to one of these little (poor) ones, you did it to me”. (Mathew 25:40)

Pray & Participate...
05/12/2025

Pray & Participate...

ഡയാലിസിസ് ചെയ്യുന്ന പ്രിയപ്പെട്ടവരുടെ 50-ാം മത് പ്രത്യാശ കൂട്ടായ്മ ഈ മാസം 13-ാം തീയതി ശനിയാഴ്ച. കൂട്ടായ്മയുടെ അനുഗ്രഹത്ത...
02/12/2025

ഡയാലിസിസ് ചെയ്യുന്ന പ്രിയപ്പെട്ടവരുടെ 50-ാം മത് പ്രത്യാശ കൂട്ടായ്മ ഈ മാസം 13-ാം തീയതി ശനിയാഴ്ച. കൂട്ടായ്മയുടെ അനുഗ്രഹത്തിനും കടന്നു വരുന്നവരുടെ ആശ്വാസത്തിനും വിടുതലിനുമായി പ്രാർത്ഥിക്കേണമേ...

Thank Godഇന്നലെ നടന്ന ഡയാലിസിസ് ചെയ്യുന്ന പ്രിയപ്പെട്ടവരുടെ 49-ാം മത് പ്രത്യാശ കൂട്ടായ്മയും നമ്മുടെ സൗജന്യ ഡയാലിസിസ് സെൻ...
09/11/2025

Thank God
ഇന്നലെ നടന്ന ഡയാലിസിസ് ചെയ്യുന്ന പ്രിയപ്പെട്ടവരുടെ 49-ാം മത് പ്രത്യാശ കൂട്ടായ്മയും നമ്മുടെ സൗജന്യ ഡയാലിസിസ് സെൻ്ററിൻ്റെ മൂന്നാം വാർഷികവും ദൈവമക്കളുടെ പ്രാർത്ഥനയാലും ദൈവാത്മ സാന്നിദ്ധ്യത്താലും അവിസ്മരണീയമായ ഒരു ആത്മീയ അനുഭവമായി. പ്രാർത്ഥക്കുന്ന, സഹായിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ദൈവനാമത്തിൽ നന്ദി...GBU
ചിത്രങ്ങൾ ചുവടെ👇

Pray and Participate...
02/10/2025

Pray and Participate...

നന്ദി...ജീവിതയാത്രയിൽ നിർഭാഗ്യവശാൽ വീണുപോകുന്ന സഹജീവികൾക്ക് അത്യുന്നതനായ ദൈവത്തിൻ്റെ സ്നേഹവും കരുതലും അനുഭവിക്കുവാനാകുന്...
11/08/2025

നന്ദി...ജീവിതയാത്രയിൽ നിർഭാഗ്യവശാൽ വീണുപോകുന്ന സഹജീവികൾക്ക് അത്യുന്നതനായ ദൈവത്തിൻ്റെ സ്നേഹവും കരുതലും അനുഭവിക്കുവാനാകുന്ന ആത്മീയ സംഗമങ്ങളാണ് ഓരോ പ്രത്യാശ കൂട്ടായ്മയും. ഇന്ന് നടന്ന ഡയാലിസിസ് ചെയ്യുന്ന പ്രിയപ്പെട്ടവരുടെ 46-ാം മത് കൂട്ടായ്മയും വാക്കുകൾക്കതീതമായ ഒരു ആത്മീയ അനുഭവമായി, പ്രാർത്ഥിച്ച, പങ്കുവച്ച, പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ടവർക്ക് കർത്തൃനാമത്തിൽ നന്ദി... നന്ദി...GBU🙏

21/07/2025
 #നന്ദി...ഡയാലിസിസ് ചെയ്യുന്ന പ്രിയപ്പെട്ടവരുടെ 45-ാം മത് പ്രത്യാശ കൂട്ടായ്മയും വാക്കുകൾക്കതീതമായ ഒരു ആത്മീയ അനുഭവവും പങ...
15/07/2025

#നന്ദി...ഡയാലിസിസ് ചെയ്യുന്ന പ്രിയപ്പെട്ടവരുടെ 45-ാം മത് പ്രത്യാശ കൂട്ടായ്മയും വാക്കുകൾക്കതീതമായ ഒരു ആത്മീയ അനുഭവവും പങ്കെടുത്ത ഏവർക്കും ആശ്വാസവുമായി. പ്രാർത്ഥിച്ച, സഹായിച്ച, പ്രോത്സാഹിപ്പിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ദൈവനാമത്തിൽ നന്ദി, GBU

ഡയാലിസിസ് ചെയ്യുന്ന പ്രിയപ്പെട്ടവരുടെ 40-ാം മത് കൂട്ടായ്മ വരുന്ന ശനിയാഴ്ച, അനുഗ്രഹത്തിനായി പ്രാർത്ഥിച്ചാലും...🙏
04/02/2025

ഡയാലിസിസ് ചെയ്യുന്ന പ്രിയപ്പെട്ടവരുടെ 40-ാം മത് കൂട്ടായ്മ വരുന്ന ശനിയാഴ്ച, അനുഗ്രഹത്തിനായി പ്രാർത്ഥിച്ചാലും...🙏

ഇന്നലെ നടന്ന ഡയാലിസിസ് ചെയ്യുന്ന പ്രിയപ്പെട്ടവരുടെ 37-ാം മത് പ്രത്യാശ കൂട്ടായ്മയും, ഹോപ് ഫ്രീഡയാലിസിസ് സെൻ്ററിൻ്റെ രണ്ടാ...
11/11/2024

ഇന്നലെ നടന്ന ഡയാലിസിസ് ചെയ്യുന്ന പ്രിയപ്പെട്ടവരുടെ 37-ാം മത് പ്രത്യാശ കൂട്ടായ്മയും, ഹോപ് ഫ്രീഡയാലിസിസ് സെൻ്ററിൻ്റെ രണ്ടാമത് വാർഷികവും വാക്കുകൾക്കതീതമായ മറ്റൊരു ആത്മീയ അനുഭവമായി. ഓർത്തു പ്രാർത്ഥിച്ച, സഹായിച്ച, പ്രോത്സാഹിപ്പിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ദൈവനാമത്തിൽ നന്ദി...

Thanks to Kristhava Ezhuthupura and Bro. Finny Kanjangadu (20.10.2024)
21/10/2024

Thanks to Kristhava Ezhuthupura
and Bro. Finny Kanjangadu (20.10.2024)

Address

Swasthan, Mount Of Hope, Meeyannoor P. O
Kollam
691537

Telephone

00919447502870

Website

Alerts

Be the first to know and let us send you an email when Sufferers' Voice of India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sufferers' Voice of India:

Share