DYFI Kizhakke Kallada MC

DYFI Kizhakke Kallada MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kizhakke Kallada MC, Youth Organization, East Kallada, Kollam.

പലരും പാടി നടക്കുന്നത് കേട്ടിട്ടുണ്ട് കമ്മ്യൂണിസം അവസാനിച്ചു, ഇനി ലോകത്ത് കമ്മ്യൂണിസം വളർന്ന് വരില്ല എന്നൊക്കെ കണ്ണുതുറന...
23/09/2024

പലരും പാടി നടക്കുന്നത് കേട്ടിട്ടുണ്ട് കമ്മ്യൂണിസം അവസാനിച്ചു, ഇനി ലോകത്ത് കമ്മ്യൂണിസം വളർന്ന് വരില്ല എന്നൊക്കെ കണ്ണുതുറന്ന് കാണുക ശ്രീലങ്കയിൽ കമ്മ്യൂണിസം അധികാരത്തിലേക്ക് വന്നിരിക്കുന്നു. ശ്രീലങ്ക ചുവന്ന സൂര്യനെ അഭിവാദ്യം ചെയ്യുന്നു ഇടത് ഒരു പ്രതിക്ഷയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം ശ്രീലങ്കയിൽ നിന്നും ലോകത്തെ തേടിയെത്തിയിരിക്കുന്നു. കേരളം ശ്രീലങ്ക പൊലെ ആകുമോ എന്ന് വേവലാതിപ്പെട്ട കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോട് ആണ്..... ശ്രീലങ്ക ഒരു കൊച്ച് കേരളമായി മാറിയിട്ടുണ്ട് കേട്ടോ. ഇടതാണ് ബദൽ എന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു കമ്മ്യൂണിസം എന്നത്ത് കേവലം വാക് അല്ലാ എന്നത് ഒരിക്കൽകൂടി അടിവരയിട്ട് തെളിയിക്കപ്പെട്ടിരിക്കുന്നു. ചീട്ട് കൊട്ടാരം പോലെ തകർന്ന ശ്രീലങ്കൻ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 53% ൽ ഏറെ വോട്ടുമായി ശ്രീലങ്കയിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസിഡന്റ് JVP പാർട്ടിയിലൂടെ അധികാരത്തിലേക്ക്... Com.അനുര കുമാരെ ദിസനായകെ Long live communism

MSF എന്ന വിദ്യാർത്ഥി സംഘടനക്ക് അല്ലാതെ മറ്റാർക്കും കടന്ന് ചെല്ലാൻ പറ്റാത്ത പച്ച കോട്ട ആയിരുന്നു മണാശ്ശേരി MAMO കോളേജ്. U...
28/02/2024

MSF എന്ന വിദ്യാർത്ഥി സംഘടനക്ക് അല്ലാതെ മറ്റാർക്കും കടന്ന് ചെല്ലാൻ പറ്റാത്ത പച്ച കോട്ട ആയിരുന്നു മണാശ്ശേരി MAMO കോളേജ്. UDSF സഖ്യ കക്ഷിയായ KSU വിന് പോലും ഒന്നും ചെയ്യാൻ കഴിയാത്ത അത്ര ഉറച്ച കോട്ട. ഇപ്പോഴും വലിയ ഇടിവോന്നും അതിന് സംഭവിച്ചിട്ടുമില്ല..

എന്നാൽ ഒരേ ഒരു പ്രാവശ്യം...
ആ കോട്ട പൊളിഞ്ഞ് നിലം പൊത്തിയിട്ടുണ്ട്..

തങ്ങൾക്ക് എതിരാളികൾ ആരുമില്ല എന്ന് ഊറ്റം കൊണ്ടിരുന്ന MSF ൻ്റെ കുട്ടി കൂട്ടങ്ങൾക്കൊപ്പം മുസ്ലിം ലീഗ് നേതൃത്വവും, കോളേജ് മാനേജ്മെൻ്റ് അടക്കം ഒരു വാക്ക് പോലുമുരിയാടാനാവാതെ തരിച്ച് നിന്ന് പോയിട്ടുണ്ട്.

എസ്.എഫ്.ഐ MAMO കോളേജിൽ യൂണിയൻ പിടിക്കുമ്പോൾ അതിൻ്റെ അമരക്കാരനായ അന്നത്തെ യൂണിറ്റ് സെക്രട്ടറിയുടെ പേര് വി . വസീഫ്..

ഇന്ന് ചരിത്ര നിയോഗം പോലെ മറ്റൊരു പച്ച കോട്ട പൊളിക്കാൻ ഉത്തരവാദിത്തമേറ്റേടുക്കുകയാണ് പ്രിയ സഖാവ് V വസീഫ്

അഭിവാദ്യങ്ങൾ സഖാവെ....

27/02/2024
അനന്തമായ വരികളിൽ കാത്ത് നിൽക്കുന്ന മനുഷ്യ ഹൃദയങ്ങളെ നാം അന്നമൂട്ടി തിരിച്ചയക്കും. സഹായിച്ച് സഹകരിച്ച കല്ലടയിലെ എല്ലാ സുമ...
17/02/2024

അനന്തമായ വരികളിൽ കാത്ത് നിൽക്കുന്ന മനുഷ്യ ഹൃദയങ്ങളെ നാം അന്നമൂട്ടി തിരിച്ചയക്കും. സഹായിച്ച് സഹകരിച്ച കല്ലടയിലെ എല്ലാ സുമനസ്സുകൾക്കും നന്ദി.

❤ഹൃദയസ്പർശം❤
🤍DYFI കിഴക്കേ കല്ലട🤍

പത്തുവർഷത്തെ വിലവർധന കണക്കാക്കുമ്പോൾ  നിലവിലെ പൊതുവിപണി വിലയും സബ്സിഡി വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌.
16/02/2024

പത്തുവർഷത്തെ വിലവർധന കണക്കാക്കുമ്പോൾ നിലവിലെ പൊതുവിപണി വിലയും സബ്സിഡി വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌.

Address

East Kallada
Kollam
691502

Telephone

+918075415839

Website

Alerts

Be the first to know and let us send you an email when DYFI Kizhakke Kallada MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kizhakke Kallada MC:

Share