News Media Channel

News Media Channel പാവങ്ങൾ ആണ് നമ്മുടെ മുന്നിൽ കൈ നിട്ടുന്ന സഹായിക്കാൻ മടിക്കരുത് ഇല്ല്യമാ കൊണ്ട് വരുന്നത് ആണ് ജീവിക്കാൻ 🙏

28/07/2026

സ്വന്തം മകനെ മെൻറ്റൽ ആക്കിയ തന്ത ഒരു കുഴപ്പം ഇല്ലത്ത മകൻ 😭😭കഷ്ടം പണത്തിനു വേണ്ടി എന്തും ചെയ്യും കരിം എടപ്പാൾ

27/07/2026

കരിം ഭാര്യ അകൗണ്ടിൽ പോയ പണം 😂😂 പാവം ഫാബിസ് മോന്റെ ചാരിറ്റി പണത്തിൽ നിന്ന്

27/07/2026
21/07/2026

പറയണ്ട വാഴ്‌സപ്പ് ഗ്രുപ്പ് ചർച്ച അല്ലെ വാങ്ങിയവൻ വാങ്ങി പോയി കുടുംബo നോക്കി ജീവിക്കട്ടെ പക്ഷെ ഇവർ പറയിപ്പിക്യാ 🙏🙏കഷ്ടം

21/07/2026

മോനെ പാട്ട കരിമെ 😂 ഇന്ന് 9.30 മണിക്ക് 😂 ഉണ്ണിയാർച്ച കളികൾ
ലൈവ് അയൂബ് കൊല്ലം

03/07/2026

😭😭😭സഹായിക്കുമോ. നമ്മുടെ പൊന്നോമന മക്കൾ സന്തോഷം പങ്കിടുമ്പോൾ ഈ മോൾ ചിക്കൽസക് പണം ഇല്ലാതെ വീടിന്റെ അകത്തു കഴിഞ്ഞു കൂടുകയാണ് 🙏🙏പ്ലീസ് ഹെല്പ് ഈ മോൾക് കൂടി സന്തോഷം പകരാൻ 🙏🙏🙏ഇ പൊന്നു മോളുടെ
അക്കൗണ്ട് നമ്പർ
കേരള ഗ്രാമീൺ ബാങ്ക് തൃശൂർ name : മഞ്ജു
Ac 40591101017423
Ifsc KlGB0040261

Gpay 8848208896
മഞ്ജു

പ്ലീസ് ഹെല്പ് ഷെയർപെറ്റിട്ട വയറിന്റെ സ്നേഹം കിട്ടാത്ത നിഹാരിക എന്ന പൊന്നു മോൾ ജനിച്ചപ്പോൾ ഇ മോൾക് സർബൽ പാൽസി എന്ന രോഗം ആണ് എന്ന് അറിഞ്ഞതോടെ ഹോസ്പിറ്റൽ വരാന്തയിൽ ഉപേക്ഷിച്ച അ മതാവ് മറ്റ് ഒരു ജീവിതം തേടി പോയി 🙏പെറ്റമ്മ പോറ്റി വളർത്തേണ്ട സ്ഥാനത്തു പൊറ്റമ്മ വളർത്തി ❤️ സ്വന്തം മോളെ പോലെ ഇന്ന് ഈഓൾക് 7 വയസ് ആണ് 🙏സർബൽ പാൽസി എന്ന രോഗം ആണ് ഈ മോളെ കാർന്നു തിന്നുന്നത് 🙏 നിങ്ങളുടെ സഹായം ഉണ്ടങ്കിൽ മാത്രം ആണ് ഈ മോൾക് മുന്നോട്ട് പോകാൻ കഴിയു 🙏കഴിഞ്ഞ 7 വർഷം കൊണ്ട് ഈ മോൾക് 5 ഓളം സർജറി കഴിഞ്ഞു ഇനിയും സർജറി ഉണ്ട് 🙏മോൾടെ ട്രീറ്റ്മെന്റ് ആയി മാസം വലിയ ഒരു തുകയാണ് വേണ്ടത് ഇനിയും കഴിഞ്ഞ 2 വർഷം ആയി ട്രീറ്റ്മെന്റ് നിർത്തി വെക്കണ്ട അവസ്ഥ ആണ് വന്ന സാമ്പത്തികം ഇല്ലാത്തതിന്റെ പേരിൽ15 ലക്ഷം രൂപ ഉണ്ടകിൽ മോളെടെ കണ്ണിന്റെ സർജറി ഫിസിയോ തൊറപ്പി ട്രീറ്റ്മെന്റ് കാലിന്റെ സർജറി എന്നിവ ചെയ്യാൻ കഴിയും 1 വർഷം വരെ നിങ്ങൾ സഹായിച്ചാൽ മാത്രം ആണ് ഈ മോളെ ജീവിതത്തിൽ തിരിച്ചു കൊണ്ട് വരാൻ കഴിയു

22/06/2026

🚨 7 വയസ്സുള്ള നിഹാരിക മോൾക്ക് നിങ്ങളുടെ കരുതൽ വേണം 🚨

സെറിബ്രൽ പാൽസി എന്ന രോഗത്തോട് പൊരുതുകയാണ് ഈ കുഞ്ഞു മോൾ 😭

അവസ്ഥ:
പേശികൾക്ക് ബലമില്ല, നടക്കാൻ കഴിയില്ല, സംസാരിക്കില്ല, കേൾക്കില്ല. ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ട്. ഇടയ്ക്കിടെ വരുന്ന ശരീരവേദന സഹിക്കാനാവാതെ കരയുകയാണ് മോൾ 😭

കുടുംബം:
തൃശൂർ കേരള വർമ കോളേജിന് അടുത്ത് വാടകക്ക് താമസം.
അച്ഛൻ: രഞ്ജിത്ത് - ഹാർട്ട് സർജറി കഴിഞ്ഞ രോഗി. എന്നിട്ടും 5 വയർ നിറയ്ക്കാൻ പെയിന്റ് പണിക്ക് പോകുന്നു 😭
അമ്മ: മഞ്ചു

ഡോക്ടർ പറഞ്ഞത്:
5 സർജറി വേണം. 15 ലക്ഷം രൂപ ഉണ്ടെങ്കിൽ മോളെ എഴുന്നേറ്റ് നിർത്താം.

ഒരു നിവർത്തിയും ഇല്ലാതെ നിങ്ങളുടെ മുന്നിൽ കൈ നീട്ടുകയാണ് ഈ അച്ഛനും അമ്മയും 🙏

നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണേ. 50 രൂപ പോലും വലുതാണ്.

അക്കൗണ്ട് വിവരങ്ങൾ:
Kerala Gramin Bank, Thrissur
Name: Manju
A/C: 40591101017423
IFSC: KLGB0040261

GPay:
8848208896 - മഞ്ജു
8921843763 - രഞ്ജിൻ ഗോപിനദ്

ദയവായി ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണേ. ഒരു ഷെയർ കൊണ്ട് ഒരു ജീവൻ രക്ഷപെട്ടേക്കാം 🙏



---

Address

Kollam
Kollam
691021

Alerts

Be the first to know and let us send you an email when News Media Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to News Media Channel:

Shortcuts

Share