അഘോരി സേവാസംഘം - ഗുരുനാഥൻമുകൾ

  • Home
  • India
  • Kollam
  • അഘോരി സേവാസംഘം - ഗുരുനാഥൻമുകൾ

അഘോരി സേവാസംഘം - ഗുരുനാഥൻമുകൾ ഗുരുനാഥൻ മുകളിന്റെ നേരാവകാശികൾ

ആശംസകൾ
29/04/2026

ആശംസകൾ

ഫെബ്രുവരി 1 ഞായറാഴ്ച  മഹാഗണപതിഹോമംരാവിലെ 6 മണി മുതൽആചാര്യൻ – സൂര്യകാലടി പരമേശ്വരന് നമ്പൂതിരിപ്പാട്എന്തിലും തടസ്സങ്ങൾ കാണ...
28/01/2026

ഫെബ്രുവരി 1 ഞായറാഴ്ച മഹാഗണപതിഹോമം

രാവിലെ 6 മണി മുതൽ
ആചാര്യൻ – സൂര്യകാലടി പരമേശ്വരന് നമ്പൂതിരിപ്പാട്

എന്തിലും തടസ്സങ്ങൾ കാണുന്നവർ നിർബന്ധമായും ചെയ്യേണ്ടതാണ് ഗണപതിഹോമം.
ഈ പൂജ നടത്തുന്നതിലൂടെ ആ പ്രദേശത്തെയും, അതിൽ പങ്കെടുക്കുന്ന മനസ്സുകളിലെയും, അതിൽ പങ്കെടുത്ത വ്യക്തികളുടെയുമെല്ലാം കർമ്മവിഘ്നങ്ങൾ മാറും.

For more updates, event details, and official announcements of Mahamagha Mahotsavam 2026, visit and follow our official platforms:

🌐 Website: https://mahamagham.com/

“നിനക്ക് അവകാശം കർമ്മത്തിൽ മാത്രമാണ്; കർമ്മഫലത്തിൽ അല്ല.”— ഭഗവദ് ഗീത 2:47
17/12/2025

“നിനക്ക് അവകാശം കർമ്മത്തിൽ മാത്രമാണ്; കർമ്മഫലത്തിൽ അല്ല.”
— ഭഗവദ് ഗീത 2:47

ആദരാഞ്ജലികൾ കരീപ്രയിലെ പ്രമുഖ ഡോക്ടറും,കുഴിമതിക്കാട് ലക്ഷ്മി ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടറും ആയിരുന്ന ഡോക്ടർ ബാബുരാജേന്ദ്...
02/11/2025

ആദരാഞ്ജലികൾ

കരീപ്രയിലെ പ്രമുഖ ഡോക്ടറും,കുഴിമതിക്കാട് ലക്ഷ്മി ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടറും ആയിരുന്ന ഡോക്ടർ ബാബുരാജേന്ദ്രൻ പിള്ള (73 വയസ്സ്) അന്തരിച്ചു.
സംസ്ക്കാര ചടങ്ങുകൾ പിന്നീട് വീട്ടുവളപ്പിൽ നടക്കും.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടന്ന ആചാര ലഘനങൾക്കെതിരെ പോരാടിയ നമ്മുടെ നാടിന്റെ സ്വന്തം മാന്തനത്ത് മഠത്തിൽ ജയൻ ചേട്ടന് ...
11/10/2025

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടന്ന ആചാര ലഘനങൾക്കെതിരെ പോരാടിയ നമ്മുടെ നാടിന്റെ സ്വന്തം മാന്തനത്ത് മഠത്തിൽ ജയൻ ചേട്ടന് സ്നേഹാദരങ്ങളോടെ

നവരാത്രി മഹോത്സവം - കടയ്ക്കോട് മാടൻകാവ് ശ്രീമഹാദേവ ക്ഷേത്രം
14/09/2025

നവരാത്രി മഹോത്സവം - കടയ്ക്കോട് മാടൻകാവ് ശ്രീമഹാദേവ ക്ഷേത്രം

ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം...ഭഗവാന്റെ ആദ്യത്തെ മനുഷ്യാവതാര  ദിനം...🙏എല്ലാവർക്കും സമാധാനത്തിന്റെയും...സമൃദ്ധിയുടെയും.....
05/09/2025

ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം...

ഭഗവാന്റെ ആദ്യത്തെ മനുഷ്യാവതാര ദിനം...🙏

എല്ലാവർക്കും സമാധാനത്തിന്റെയും...

സമൃദ്ധിയുടെയും...

ഒരുമയുടെയും...

മാനവ സാഹോദര്യത്തിന്റെയും ഓണം ആശംസകൾ...🌴🌼🌾

ഗുരുനാഥൻമുകൾ പാലക്കുന്നിൽ രാമൻ മെമ്മോറിയൽ സ്കൂളിൽ ഓണഘോഷത്തോട് അനുബന്ധിച്ചു നമ്മുടെ കുട്ടികൾക്ക് ഓണസദ്യ കൊടുക്കുന്നത് വേണ...
28/08/2025

ഗുരുനാഥൻമുകൾ പാലക്കുന്നിൽ രാമൻ മെമ്മോറിയൽ സ്കൂളിൽ ഓണഘോഷത്തോട് അനുബന്ധിച്ചു നമ്മുടെ കുട്ടികൾക്ക് ഓണസദ്യ കൊടുക്കുന്നത് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കി തന്ന സ്കൂൾ മാനേജ്‍മെന്റിനും അധ്യാപകർക്കും നാട്ടുകാർക്കും മാതാപിതാക്കൾക്കും.. ഒരായിരം നന്ദി..

കൊച്ചു മിടുക്കന്മാർക്കും മിടുക്കികൾക്കും ഒരായിരം ഓണാശംസകൾ

ഓണം ഗുരുനാഥൻമുകളിന്റെ കൊച്ചു മക്കൾക്കൊപ്പം...ഓണം2K25
25/08/2025

ഓണം ഗുരുനാഥൻമുകളിന്റെ കൊച്ചു മക്കൾക്കൊപ്പം...

ഓണം2K25

ഇടയ്ക്കിടത്തിന്റെ അഭിമാനമായി മാറിയ കൊച്ചു മിടുക്കിക്ക് അഭിനന്ദനങ്ങൾ
12/08/2025

ഇടയ്ക്കിടത്തിന്റെ അഭിമാനമായി മാറിയ കൊച്ചു മിടുക്കിക്ക് അഭിനന്ദനങ്ങൾ

Address

Gurunathan Mukal
Kollam
691505

Alerts

Be the first to know and let us send you an email when അഘോരി സേവാസംഘം - ഗുരുനാഥൻമുകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share