31/05/2026
ട്രെയിൻ നമ്പർ : 06079/06080 തിരുവനന്തപുരം - പോത്തന്നൂർ (കോയമ്പത്തൂർ) - തിരുവനന്തപുരം വീക്കിലി സ്പെഷ്യൽ എക്സ്പ്രസിന് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു 🚉
കൊല്ലം - പുനലൂർ - ചെങ്കോട്ട പാത വഴി പ്രഖ്യാപിച്ച പളനി ട്രെയിൻ സർവ്വീസിന് വർക്കലയിലും, കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു 🚆