15/03/2026
❤️ *നമുക്ക് ഒരുമിച്ചാൽ ഒരു കുടുംബത്തിനു പ്രതീക്ഷ നൽകാം*
🚨 *ഒരു നിമിഷം… ദയവായി ഇത് സ്കിപ്പ് ചെയ്യരുത്*
🙏 രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ നമുക്ക് ഒരുമിക്കാമോ…?
നമ്മുടെ നാട്ടുകാരനായ ദിനു (43) ഇപ്പോൾ രണ്ട് വൃക്കകളും തകരാറിലായ ഗുരുതര അവസ്ഥയിൽ ചികിത്സയിലാണ്.
ജീവൻ നിലനിർത്താൻ ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസ് ചെയ്യേണ്ടി വരുന്ന അവസ്ഥയാണ്.
ഇതിനിടയിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച വലിയ ദുരന്തം…
രോഗാവസ്ഥയിൽ ആയിരിക്കുമ്പോൾ ഭാര്യ ഇദ്ദേഹത്തെ ഉപേക്ഷിച്ച് പോയി.
😢 ഇപ്പോൾ പറക്കമുറ്റത്ത പിഞ്ചു കുഞ്ഞുങ്ങളായ രണ്ട് മക്കൾക്ക് സംരക്ഷിക്കാൻ വേറെ ആരുമില്ല.
ആ കുഞ്ഞുങ്ങളുടെ അമ്മയും അച്ഛനും ആയി നിലകൊള്ളേണ്ടത് ദിനുവാണ്.
👉 അച്ഛന്റെ ജീവൻ തന്നെയാണ് ഇപ്പോൾ ആ കുഞ്ഞുങ്ങളുടെ ഏക ആശ്രയം.
രോഗം കാരണം ജോലിക്ക് പോകാൻ കഴിയാത്തതിനാൽ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഡയാലിസിസിനും ചികിത്സയ്ക്കും വലിയ തുകയാണ് ആവശ്യമായിരിക്കുന്നത്.
🙏 നമ്മുടെ ചെറിയൊരു സഹായം പോലും ആ കുഞ്ഞുങ്ങൾക്ക് അവരുടെ അച്ഛനെ തിരികെ നൽകാൻ സഹായിക്കും.
🤝 സഹായിക്കാൻ കഴിയുന്ന നല്ല മനസ്സുകളോട് വിനീതമായ അഭ്യർത്ഥന — കഴിയുന്നത്ര സഹായിക്കണേ.
💳 Bank Details
A/C Number : 061422010001465
IFSC Code : UBIN0906140
Bank : Union Bank of India
📲 UPI ID : 81138201@ubin
📞 ബന്ധപ്പെടാൻ :
9446524034
9895730533
🙏 സഹായിക്കാൻ കഴിയാത്തവർ പോലും ഒരു സഹായം ചെയ്യാം — ഈ പോസ്റ്റ് ഷെയർ ചെയ്യൂ.
❤️ ഒരു ഷെയർ പോലും ഒരുപക്ഷേ ആ കുഞ്ഞുങ്ങളുടെ അച്ഛന്റെ ജീവൻ രക്ഷിക്കാം…