06/05/2024
ഷോപ്സ് എംപ്ലോയീസ് ഫെഡറേഷൻ സിഐടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ദീർഘനാൾ യൂണിയന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ ജില്ലാ പ്രസിഡന്റും തലശ്ശേരി നഗരസഭ വൈസ് ചെയർമാനുമായ സ:വാഴയിൽ ശശി അന്തരിച്ചു.സഖാവിന്റെ വേർപാടിൽ കേരള ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ഫെഡറേഷൻ സിഐടിയു അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു..🌹🌹