DYFI പാലത്തറ മേഖല കമ്മിറ്റി

  • Home
  • India
  • Kollam
  • DYFI പാലത്തറ മേഖല കമ്മിറ്റി
Call Directions

DYFI പാലത്തറ മേഖല കമ്മിറ്റി ഡി വൈ എഫ് ഐ പാലത്തറ മേഖല കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്..

അഭിവാദ്യങ്ങൾ ❤️
03/07/2026

അഭിവാദ്യങ്ങൾ ❤️

02/07/2026
02/07/2026

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19,20,21,22




#2026

02/07/2026

ഓരോ രക്തസാക്ഷി ദിനവും ഓരോ ഓർമ്മപ്പെടുത്തലാണ്. പോരാട്ടങ്ങൾക്ക്‌ ഇടവേളകളില്ല എന്ന ഓർമ്മപ്പെടുത്തൽ.

വർഗീയതയ്‌ക്കെതിരായ നിതാന്ത ജാഗ്രതയ്ക്കും മതനിരപേക്ഷ ബോധത്തിനും ആവേശം പകരുന്നതാണ് ഓരോ ജൂലൈ 2ഉം

ജൂലൈ 2.
സ: അഭിമന്യു രക്തസാക്ഷിത്വദിനം
'വർഗീയത തുലയട്ടെ '

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സമ്മേളനം ദീപശിഖാ ജാഥ ✊🏽
29/06/2026

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സമ്മേളനം ദീപശിഖാ ജാഥ ✊🏽

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സമ്മേളനം പതാക ജാഥ ✊🏽
29/06/2026

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സമ്മേളനം പതാക ജാഥ ✊🏽

2026 ജൂലൈ 1 മുതൽ 4 വരെ കടയ്ക്കലിൽ വെച്ച് നടക്കുന്ന (DYFI) കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജൂ...
29/06/2026

2026 ജൂലൈ 1 മുതൽ 4 വരെ കടയ്ക്കലിൽ വെച്ച് നടക്കുന്ന (DYFI) കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജൂലൈ 2, 3 (വ്യാഴം, വെള്ളി) തീയതികളിൽ കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ (സ. പുഷ്പൻ നഗർ) വെച്ച് നടക്കുകയാണ്.

​പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം DYFI സംസ്ഥാന സെക്രട്ടറി സഖാവ് വി. കെ. സനോജ് നിർവ്വഹിക്കും.

DYFI കൊല്ലം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള കൊടിമര ജാഥ ജൂലൈ 01, ബുധനാഴ്ച സ. സുനിൽകുമാർ സ്മൃതി മണ്ഡപത്തിൽ നിന്നും പ്...
28/06/2026

DYFI കൊല്ലം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള കൊടിമര ജാഥ ജൂലൈ 01, ബുധനാഴ്ച സ. സുനിൽകുമാർ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രയാണം ആരംഭിക്കുന്നു. സ. ചിന്താ ജെറോം (DYFI കേന്ദ്ര കമ്മിറ്റി അംഗം) ജാഥ ഉദ്ഘാടനം ചെയ്യും. സ. എസ്.ആർ രാഹുൽ ക്യാപ്റ്റനായും സ. ടി.പി അഭിമന്യു വൈസ് ക്യാപ്റ്റനായും ജാഥയെ നയിക്കും.

Address

Ayathil
Kollam
691004

Telephone

+918606222336

Website

Alerts

Be the first to know and let us send you an email when DYFI പാലത്തറ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share